മേരി തോമസ് മുള്ളംകാട്ടിൽ (92) കാനഡയിൽ നിര്യാതയായി
വാർത്ത: പ്രസാദ് തീയാടിക്കൽ
കാനഡ : കേരളാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി മുള്ളംകാട്ടിൽ പരേതനായ വി.എ. തോമസിൻ്റെ ഭാര്യ മേരി തോമസ് (മറിയാമ്മ – 92) നിര്യാതയായി സംസ്കാരം പിന്നീട്.
മക്കൾ: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ).
മരുമക്കൾ: ഉഷ, വർഗീസ് സേവ്യർ, സോണിയ.
പരേത മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗമാണ്.
ദുബായ് ഫിലഡൽഫിയ ഐപിസി സ്ഥാപകൻ പരേതനായ പാസ്റ്റർ ജി. ഗീവർഗീസിൻ്റെ സഹോദരിയാണ്
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ