സൗദിയില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ നാടു കടത്തി
സൗദിയില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ നാടു കടത്തി റിയാദ്: സൗദി അറേബ്യയില്‍ ഭവനത്തില്‍ പ്രാര്‍ത്ഥന നടത്തിയ 27 ക്രൈസ്തവരെ ഭരണകൂടം നാടു കടത്തി. കിഴക്കന്‍ പ്രവിശ്യയിലെ അസ്സീസ്പിയായില്‍ ഒരു ഭവനത്തില്‍ രഹസ്യ പോലീസ് നടത്തിയ റെയ്ഡില്‍ സ്ത്രീകളും കുട്ടികളുമടക്കം 27 പേരെ അറസ്റ്റു ചെയ്തു കൊണ്ടുപോവുകയായിരുന്നു. ഇവര്‍ ലബനോന്‍ സ്വദേശികളാണ്. പിന്നീട് എല്ലാവരേയും നാടു കടത്തി. ഇസ്ലാമിക് വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു നടപടി. സൗദിയില്‍ മറ്റു മതക്കാര്‍ക്ക് ആരാധനകളും പ്രാര്‍ത്ഥനാ യോഗങ്ങളും മറ്റും നടത്തുന്നതിന് പരസ്യമായി […]
Continue Reading
