ഡ്രോണുകളെ പിടിക്കാന്‍ ഇന്ത്യയ്ക്ക് യിസ്രായേലിന്റെ സ്മാഷ്
ഡ്രോണുകളെ പിടിക്കാന്‍ ഇന്ത്യയ്ക്ക് യിസ്രായേലിന്റെ സ്മാഷ് ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ പുതിയ സുരക്ഷാ ഭീഷണിയായി മാറുന്ന ഡ്രോണുകളെ പിടികൂടാനായി ഇന്ത്യ ആശ്രയിക്കുന്നത് യിസ്രായേലിന്റെ സാങ്കേതിക സംവിധാനത്തെ. ജമ്മു വ്യോമോ താവളത്തിനു നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ യിസ്രായേലിനെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. ഇതിനായി യിസ്രായേല്‍ വികസിപ്പിച്ചിട്ടുള്ള സ്മാഷ് 2000 പ്ളസ് ആന്റി ഡ്രോണ്‍ സംവിധാനം വാങ്ങാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എകെ 47 തോക്കിലും സമാനമായ റൈഫിളുകളിലും ഘടിപ്പിക്കാനാകുന്നതാണ് സ്മാഷ് സംവിധാനം. പകലും രാത്രിയിലും ആകാശത്തുകൂടെ പറക്കുന്ന ഡ്രോണുകളെ […]
Continue Reading
