ഒന്നാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കുകട്ട കണ്ടെടുത്തു
ഒന്നാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കുകട്ട കണ്ടെടുത്തു യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലത്ത് കള്ള തൂക്കത്തിനായി ഉപയോഗിച്ചിരുന്ന ഒരു തൂക്കുകട്ടി പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. പഴയ യെരുശലേമിലെ ഒരു പുരാവസ്തു ഗവേഷണ സൈറ്റില്‍ നടത്തിയ പരിശോധനയിലാണ് ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ച തൂക്കുകട്ടി കണ്ടെത്തിയത്. ഇതിന് 14 മില്ലീമീറ്റര്‍ വ്യാസവും 12 മില്ലീമീറ്റര്‍ നീളവുമുണ്ട്. 0.944 ഗ്രാം എന്ന് ഇതില്‍ മുദ്രണം ചെയ്തിട്ടുണ്ട്. ഈ തൂക്കുകട്ടി വ്യാപാരത്തില്‍ കള്ളതൂക്കത്തിനായി ഉപയോഗിച്ചിരിക്കാമെന്നാണ് ഹീബ്രു യൂണിവേഴ്സിറ്റിയിലെ എലി ഷുക്രോണ്‍ ഹഗ്ഗായി […]
Continue Reading
