അറേബ്യൻ കടലിൽ അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു; ഒരു സൈനികനെ കാണാതായി
അറേബ്യൻ കടലിൽ അമേരിക്കൻ ഹെലികോപ്റ്റർ തകർന്നു വീണു; ഒരു സൈനികനെ കാണാതായി പി പി ചെറിയാൻ വാഷിംഗ്ടൺ: അറേബ്യൻ കടലിൽ യു.എസ്. നാവികസേനയുടെ ഹെലികോപ്റ്റർ അടിയന്തിരമായി കടലിലിറക്കുന്നതിനിടെ തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും കാണാതായ നാലാമത്തെ സൈനികനായി തിരച്ചിൽ തുടരുകയാണെന്നും യു.എസ്. നേവൽ ഫോഴ്സ് സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ്.എസ്. ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന യുദ്ധക്കപ്പലിലെ MH-60S സീ ഹോക്ക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. രക്ഷപ്പെടുത്തിയ മൂന്ന് […]
Continue Reading
