യു.എസ് – ഇറാൻ സംഘർഷം രൂക്ഷം: ഇറാനിയൻ മിസൈലുകളും ഡ്രോണുകളും അമേരിക്ക തകർത്തു, തിരിച്ചടിച്ച് യു.എസ് സേന
യു.എസ് – ഇറാൻ സംഘർഷം രൂക്ഷം: ഇറാനിയൻ മിസൈലുകളും ഡ്രോണുകളും അമേരിക്ക തകർത്തു, തിരിച്ചടിച്ച് യു.എസ് സേന പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ബഹ്‌റൈൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും തങ്ങൾ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമുസ് കടലിടുക്കിന് നേരെ വന്ന ഡ്രോണുകളാണ് യു.എസ് സേന തകർത്തത്. ആകെ വിക്ഷേപിച്ച ഏഴ് മിസൈലുകളിൽ ആറെണ്ണം അമേരിക്ക തടഞ്ഞു, ഒരെണ്ണം […]
Continue Reading
