ടെല്‍ അവീവിനെ ലക്ഷ്യംവച്ച് യോര്‍ദ്ദാന്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബങ്കറുകളും കോട്ടകളും കണ്ടെത്തി
ടെല്‍ അവീവിനെ ലക്ഷ്യംവച്ച് യോര്‍ദ്ദാന്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബങ്കറുകളും കോട്ടകളും കണ്ടെത്തി യെരുശലേം: ചരിത്ര പ്രസിദ്ധമായ ആറ് ദിവസത്തെ യിസ്രായേലിന്റെ യുദ്ധത്തിനു അമ്പത്തിയൊന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം പടിഞ്ഞാരന്‍ ബിന്യാമിനില്‍ മേഖലയില്‍ യോര്‍ദ്ദാന്‍ സൈന്യം നിര്‍മ്മിച്ച വിപുലമായ കോട്ടകളും ബങ്കറുകളും കണ്ടെത്തി. യിസ്രായേലിന്റെ തീരദേശ സമതലത്തെ അഭിമുഖീകരിക്കുന്ന തന്ത്രപ്രധാനമായ ഈ ‘കേല ഡേവിഡ്’ ഫാമിന്റെ ഗ്രൌണ്ടില്‍ കണ്ടെത്തിയ കോട്ടകളില്‍ പാറയില്‍ വെട്ടിയിരിക്കുന്ന ആശയ വിനിമയ കിടങ്ങുകള്‍, കോണ്‍ക്രീറ്റ് ബങ്കറുകള്‍, ലോഡ് വിമാനത്താവളം ഇവ ഇന്നത്തെ ബെന്‍ഗൂരിയോണ്‍ […]
Continue Reading
