ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി
ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള 240 പേര്‍ യിസ്രായേലില്‍ എത്തി യെരുശലേം: യിസ്രായേലിന്റെ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെയും യഹൂദ ഏജന്‍സി ഫോര്‍ യിസ്രായേല്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായി വടക്കു കിഴക്കന്‍ ഇന്ത്യയിലെ ബ്നൈ മെനാഷെ സമൂഹത്തില്‍നിന്നുള്ള ഇരുനൂറ്റി നാല്‍പത് പുതിയ ഒളിം (കുടിയേറ്റക്കാര്‍) ഏപ്രില്‍ 23-ന് മാതൃരാഷ്ട്രമായ യിസ്രായേലില്‍ എത്തി. ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ ഇവരെ ആലിയ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രി ഒഫീര്‍ സോഫര്‍, യഹൂദ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഡോറോണ്‍ […]
Continue Reading
