ടെഹ്റാന്റെ ഹൃദയഭാഗത്തെ ഭരണകൂട രഹസ്യ താവളം തകര്‍ത്ത് ഐഡിഎഫ്
ടെഹ്റാന്റെ ഹൃദയഭാഗത്തെ ഭരണകൂട രഹസ്യ താവളം തകര്‍ത്ത് ഐഡിഎഫ് യിസ്രായേല്‍ പ്രതിരോധ സേനയുടെ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഏകദേശം 50 യിസ്രായേലി വ്യോമസേന വിമാനങ്ങള്‍ ടെഹ്റാനിലെ അലി ഖമേനിയുടെ ഭൂഗര്‍ഭ ബങ്കറില്‍ ആക്രമണം നടത്തി. ടെഹ്റാന്റെ മദ്ധ്യഭാഗത്തുള്ള ഭരണകൂടത്തിന്റെ നേതൃത്വ കോമ്പൌണ്ടിനു താഴെ സ്ഥിതി ചെയ്തിരുന്ന ഭൂഗര്‍ഭ സൈനിക ബങ്കര്‍, ഇറാനിയന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് സുരക്ഷിതമായ ഒരു അടിയന്തിര കമാന്‍ഡ് സെന്റായി ഉപയോഗിച്ചിരുന്നു. ഓപ്പറേഷന്‍ റോറിംഗ് ലയണിന്റെ തുടക്കത്തില്‍ത്തന്നെ ഖമേനി വധിക്കപ്പെട്ടിരുന്നു. പക്ഷെ മുതിര്‍ന്ന ഇറാനിയന്‍ ഭരണകൂട […]
Continue Reading
