ഇറാന്‍ ഭരണകൂടത്തിനുമേല്‍ യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ നെതന്യാഹു വിശദീകരിച്ചു
ഇറാന്‍ ഭരണകൂടത്തിനുമേല്‍ യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ നെതന്യാഹു വിശദീകരിച്ചു യെരുശലേം: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യിസ്രായേല്‍ പ്രധാനമന്ത്രി ഒരു മാസത്തെ പ്രധാനപ്പെട്ട നേട്ടങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇറാന്‍ ഭരണകൂടത്തെ കീഴടക്കിയ, യിസ്രായേല്‍ അയച്ച 10 ബാധകള്‍ എണ്ണി പറഞ്ഞുകൊണ്ട് നെതന്യാഹു കഴിഞ്ഞ ദിവസം രാജ്യത്തോട് സംസാരിച്ചു. യിസ്രായേല്‍ കൊണ്ടുവന്ന 10 ബാധകള്‍ക്കൊപ്പം അതില്‍ ആണവായുധങ്ങളും, മിസൈലുകളും ഉല്‍പ്പാദിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ വ്യവസായിക ശേഷി തകര്‍ക്കല്‍ പ്രധാനമായും ഉള്‍പ്പെടുന്നു. നെതന്യാഹു പറഞ്ഞ 10 ബാധകള്‍: ഗാസയില്‍ ഹമാസിനുള്ള പ്രഹരം, […]
Continue Reading
