മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടയിലും പള്ളികള്‍ തുറന്നിരിക്കണമെന്ന് ബഹ്റൈന്‍ കിരീടാവകാശി.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടയിലും പള്ളികള്‍ തുറന്നിരിക്കണമെന്ന് ബഹ്റൈന്‍ കിരീടാവകാശി. മനാമ: ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കിടയിലും രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നിരിക്കണമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സാല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആവശ്യപ്പെട്ടു. മനാമയിലെ യു.എസ് ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനം ലക്ഷ്യമിട്ട് ഇറാനിയന്‍ മിസൈലുകളും ഡ്രോണ്‍ ആക്രമണങ്ങളും നടന്നതോടെ ബഹ്റൈന്‍ യുദ്ധത്തില്‍ ഒരു മുന്നണിയായി മാറിയിരിക്കുന്നു. കത്തോലിക്കാ സമൂഹത്തോടുള്ള പിന്തുണ അറിയിക്കാന്‍ അവാലിയിലെ കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് അറേബ്യ സന്ദര്‍ശിച്ചതിനുശേഷമാണ് രാജകുമാരന്‍ പ്രസ്താവിച്ചത്. വടക്കന്‍ […]
Continue Reading
