മാറാനാഥ ചർച്ച ഓഫ് ഗോഡ് പ്രഥമ വൈ പി ഇ , സൺഡേ സ്കൂൾ സംയുകത വാർഷികം.
ദോഹ ഖത്തർ : മാറാനാഥ ചർച്ച ഓഫ് ഗോഡ് -ന്റെ പ്രഥമ വൈ പി ഇ , സൺഡേ സ്കൂൾ സംയുകത വാർഷികം മെയ് 30 നു വൈകുംനേരം 6 മണിമുതൽ 9 മണിവരെ നടത്തുവാൻ ദൈവകൃപയിൽ ആശ്രയിച്ചു തീരുമാനിച്ചരിക്കുന്നു.
Pr, STANLY JOHN പരിപാടികളിൽ അധ്യക്ഷൻ ആയിരിക്കും .

