ലോകത്ത് അതിവേഗം വളരുന്ന സഭയായി ഇറാന്‍ സഭ മുന്നേറുന്നു

ലോകത്ത് അതിവേഗം വളരുന്ന സഭയായി ഇറാന്‍ സഭ മുന്നേറുന്നു

ലോകത്ത് അതിവേഗം വളരുന്ന സഭയായി ഇറാന്‍ സഭ മുന്നേറുന്നു ടെഹ്റാന്‍ ‍: ഇറാനില്‍ ഇസ്ളാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും മറ്റു മതവിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിപ്പാന്‍ ശക്തമായി നിരോധനമുള്ളപ്പോള്‍ ‍, ലോകത്ത് അതിവേഗം വളരുന്ന ദൈവസഭകളിലൊന്നു ഇറാന്‍ കേന്ദ്രീകരിച്ചാണെന്നും യഥാര്‍ത്ഥ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എത്ര അത്ഭുതകരമായി വ്യാപരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ദിനംപ്രതി നൂറുകണക്കിനു ആളുകളാണ് ഷിയ മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ളാമിക് റിപ്പബ്ളിക്ക് ഇറാന്റെ പരമോന്നത ആത്മീയ […]

Continue Reading
ഇറാനെതിരെ യുദ്ധം വേണ്ട സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ്

ഇറാനെതിരെ യുദ്ധം വേണ്ട സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ്

ഇറാനെതിരെ യുദ്ധം വേണ്ട സൈനിക നടപടിക്കുള്ള ഫണ്ട് അനുവദിക്കുന്നത് തടഞ്ഞ് യു എസ് ഹൗസ് – പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ‘ഇറാനെതിരെ യുദ്ധം യാതൊരു കാരണവശാലും അനുവദിക്കുകയില്ല’ സൈനിക നടപടിക്കാവശ്യമായ ഫണ്ട് തടഞ്ഞ് യു എസ് ഹൗസ് ബില്‍ പാസ്സാക്കി. ജനുവരി 30 വ്യാഴാഴ്ചയായിരുന്നു ബില്‍ വോട്ടിനിട്ടത്. ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധിയുമായ റൊ ഖന്ന അവതരിപ്പിച്ച ‘നൊ വാര്‍ എഗെന്‍സ്റ്റ് ഇറാന്‍ ആക്ട്’ യു എസ് ഹൗസില്‍ […]

Continue Reading
യു.എ.ഇ.യില്‍ സന്ദര്‍ശക വിസ നിയമങ്ങളില്‍ ഇളവു വരുത്തി

യു.എ.ഇ.യില്‍ സന്ദര്‍ശക വിസ നിയമങ്ങളില്‍ ഇളവു വരുത്തി

യു.എ.ഇ.യില്‍ സന്ദര്‍ശക വിസ നിയമങ്ങളില്‍ ഇളവു വരുത്തി അബുദാബി: യു.എ.ഇ.യില്‍ സന്ദര്‍ശന വിസ നിയന്ത്രിക്കുന്ന ചട്ടങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി ഭരണകൂടം. പുതിയ ചട്ടങ്ങള്‍ക്കു കീഴില്‍ സന്ദര്‍ശകര്‍ക്ക് രാജ്യം വിടാതെതന്നെ വിസ പുതുക്കാന്‍ അധികാരമുണ്ട്. എന്നാല്‍ സന്ദര്‍ശകര്‍ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങിയിട്ടില്ലെന്ന മാനദണ്ഡം പാലിക്കണമെന്നും ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്. എ.ഐ.സി.) പുറത്തിറക്കിയ ചട്ടങ്ങളില്‍ പറയുന്നു. വിസ സംബന്ധമായ സേവനങ്ങള്‍ക്കുവേണ്ടി കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിനു പകരം സ്മാര്‍ട്ട് മൊബൈല്‍ […]

Continue Reading
സിറിയയിലെ ആഭ്യന്തര യുദ്ധം: ഇതുവരെ കൊല്ലപ്പെട്ടത് 3 ലക്ഷത്തിലധികം പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം: ഇതുവരെ കൊല്ലപ്പെട്ടത് 3 ലക്ഷത്തിലധികം പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം: ഇതുവരെ കൊല്ലപ്പെട്ടത് 3 ലക്ഷത്തിലധികം പേര്‍ ദമാസ്ക്കസ്: സിറിയയില്‍ ആഭ്യന്തര യുദ്ധം 9 വര്‍ഷം പിന്നിട്ടപ്പോള്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 3,80,000. ഇതില്‍ 1,15,000 പേര്‍ സിവിലിയന്മാരാണ്. 22,000 കുട്ടികളും, 13,000 സ്ത്രീകളും മരിച്ചു. സിറിയന്‍ ഒബ്സര്‍വേറ്ററി മനുഷ്യാവകാശ സംഘടന പുറത്തുവിട്ട കണക്കാണിത്. പ്രസിഡന്റ് ആസാദിന്റെ ഭരണത്തിനെതിരെ 2011 മാര്‍ച്ചില്‍ ദാരാ നഗരത്തില്‍ ആരംഭിച്ച പ്രക്ഷോഭണമാണ് വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധമായി പരിണമിച്ചത്. ജിഹാദി സ്റ്റേറ്റുകളും വിദേശ സേനകളും യുദ്ധത്തില്‍ പങ്കാളികളായി. 1.3 […]

Continue Reading
യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി

യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി

യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി-നെതന്യാഹു. പി പി ചെറിയാൻ ജെറുസലേം:കൊടും ഭീകരനെന്നു മുദ്രകുത്തി ഇറാൻ ജനതയുടെ സുസമ്മതനായ നേതാവ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനു പ്രതികാരമായി ഇറാഖിലെ യു.എസ് സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈൽ ആക്രമണത്തിനു പിന്നാലെ അപകടം മണത്ത് യിസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യിസ്രായേലിനെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു പ്രതികരിച്ചത് . ജെറുസലേമിൽ നടത്തിയ പൊതു പ്രസംഗത്തിലാണ് നെതന്യാഹു ഇറാന് മുന്നറിയിപ്പ് നല്‍കിയത്.അതേ സമയം ഇറാന്‍ […]

Continue Reading
ബഹ്റിനില്‍ പുരാതന ക്രൈസ്തവര്‍ ജീവിച്ചിരുന്നതായി ഗവേഷകര്‍

ബഹ്റിനില്‍ പുരാതന ക്രൈസ്തവര്‍ ജീവിച്ചിരുന്നതായി ഗവേഷകര്‍

ബഹ്റിനില്‍ പുരാതന ക്രൈസ്തവര്‍ ജീവിച്ചിരുന്നതായി ഗവേഷകര്‍ മനാമ: അറബി നാടായ ബഹ്റനില്‍ ആദിമ ക്രൈസ്തവ സമൂഹം ജീവിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി പുരാവസ്തു ഗവേഷകര്‍ ‍. ബഹ്റനിലെ മുഹറഖ് ദ്വീപിലെ സാമഹീജില്‍ നടത്തിയ ഉല്‍ഖനനത്തില്‍ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന സന്യാസി മഠത്തിന്റെയോ മറ്റേതെങ്കിലും വലിയ കെട്ടിടത്തിന്റെയോ അവശിഷ്ടങ്ങള്‍ ആണ് കണ്ടെത്തിയത്. ബഹ്റനിലെ പുരാവസ്തു ഗവേഷകര്‍ തദ്ദേശവാസികളുടെ സഹായത്തോടുകൂടി പ്രദേശത്തുനിന്നും മണ്ണ് നീക്കം ചെയ്തപ്പോള്‍ 17 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഈ വിവരം […]

Continue Reading
അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു

അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു

അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു അബു മുറൈഖ: 40 വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്കും പ്രയത്നത്തിനും ഒടുവില്‍ അബുദാബിയില്‍ സി.എസ്.ഐ. ചര്‍ച്ചിനു സ്വന്തമായി പുതിയ ആരാധനാലയം യാഥാര്‍ത്ഥ്യമാകുന്നു. അബുദാബി സിറ്റിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള അബു മുറൈഖയിലാണ് അത്യാധുനിക രീതിയില്‍ ആരാധനാലയം പണിയുന്നത്. മത സഹിഷ്ണതയുടെ പ്രതീകമായി ഈ ദൈവാലയം അബുദാബിയിലെ പരമ്പരാഗത ഇസ്ളാമിക ശൈലി കൂടി ഉള്‍പ്പെടുത്തിയാണ് പണി കഴിപ്പിക്കുന്നത്. ദുബായ് അബുദാബി ഷെയ്ക്ക് സയീദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്കു സമീപം മൊത്തം 4.37 ഏക്കര്‍ […]

Continue Reading
സഭാ ആരാധന നടത്തിയതിനു പാസ്റ്റര്‍ക്കും 8 വിശ്വാസികള്‍ക്കും 5 വര്‍ഷം തടവ്

സഭാ ആരാധന നടത്തിയതിനു പാസ്റ്റര്‍ക്കും 8 വിശ്വാസികള്‍ക്കും 5 വര്‍ഷം തടവ്

സഭാ ആരാധന നടത്തിയതിനു പാസ്റ്റര്‍ക്കും 8 വിശ്വാസികള്‍ക്കും 5 വര്‍ഷം തടവ് ടെഹ്റാന്‍ ‍: ഇറാനില്‍ അംഗീകാരമില്ലാതെ സഭാ ആരാധന നടത്തിയതിന് പാസ്റ്റര്‍ക്കും 8 വിശ്വാസികള്‍ക്കും കോടതി 5 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ചര്‍ച്ച് ഓഫ് ഇറാന്‍ സഭയിലെ സഭാ നേതാവ് പാസ്റ്റര്‍ മത്ത്യാസ് ഹങ്ങ് നെജാദ്, മറ്റൊരു ചര്‍ച്ച് ഓഫ് ഇറാന്‍ സഭയിലെ വിശ്വാസികളായ ഷഹറൌസ് ഇസ്ളാം ഡൌസ്റ്റ്, ബബക് ഹൊസ്സൈന്‍ സാദേ, ബെഹ്നം അക്ളഗി, മെഹ്ദി ഖത്തിബി, മൊഹ്ഹമ്മദ് വഫദര്‍ ‍, കമാല്‍ […]

Continue Reading
യിരെമ്യാവിന്റെ പ്രവചന നിവൃത്തിയായി യെരുശലേം ദൈവാലയ സ്ഥലത്ത് മണവാളന്മാരും മണവാട്ടിമാരും

യിരെമ്യാവിന്റെ പ്രവചന നിവൃത്തിയായി യെരുശലേം ദൈവാലയ സ്ഥലത്ത് മണവാളന്മാരും മണവാട്ടിമാരും

യിരെമ്യാവിന്റെ പ്രവചന നിവൃത്തിയായി യെരുശലേം ദൈവാലയ സ്ഥലത്ത് മണവാളന്മാരും മണവാട്ടിമാരും യെരുശലേം: ബൈബിളില്‍ യിരെമ്യാവ് നടത്തിയ പ്രവചനം നിവൃത്തിയാക്കിക്കൊണ്ട് യെരുശലേം ദൈവാലയ സ്ഥാനത്ത് യഹോവയ്ക്കു സ്തോത്ര യാഗമായി മണവാളന്മാരും മണവാട്ടികളും. ഹീബ്രു പുണ്യ മാസമായ ഇത്തവണത്തെ തിഷ്റേയി സീസണില്‍ (സെപ്റ്റംബര്‍ ‍, ഒക്ടോബര്‍ മാസത്തിലെ 30 ദിവസം) നൂറുകണക്കിനു മണവാളന്മാരും മണവാട്ടികളും, ദമ്പതികളുമാണ് സ്തോത്രയാഗം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നത്. ആളുകളുടെ വരവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ റെക്കോര്‍ഡ് ഇത്തവണയുണ്ടായി. 5940 യെഹൂദ യുവതി-യുവാക്കളാണ് യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലമായ […]

Continue Reading
യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള പട്ടണം കണ്ടെത്തി

യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള പട്ടണം കണ്ടെത്തി

യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള പട്ടണം കണ്ടെത്തി യെരുശലേം: യിസ്രായേലില്‍ 5,000 വര്‍ഷം മുമ്പുള്ള വെങ്കല യുഗത്തില്‍ നിലനിന്നിരുന്ന കനാന്യരുടെ പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. വടക്കന്‍ യിസ്രായേലിലെ ഷാരോണ്‍ റീജണില്‍ എന്‍ അസൂരില്‍ യിസായേല്‍ നാഷണല്‍ റോഡ് കമ്പനി ഭൂമിക്കടിയിലൂടെ റോഡു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് പുരാതന പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പിന്നീട് യിസ്രായേല്‍ ആന്റിക്വിറ്റീസിന്റെ പുരാവസ്തു ഗവേഷകര്‍ സ്ഥലം ഏറ്റെടുക്കുകയായിരുന്നു. ഏകദേശം 4 സെക്ടറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ സ്ഥലത്ത് ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്ന […]

Continue Reading