ബ്രേക്കിംഗ് ന്യൂസ്
• 'അഴിമതിക്കും അപാകതയ്ക്കും ആവനാഴി അടഞ്ഞു': ഡെമോക്രാറ്റിക് വിജയത്തിന് ശേഷം കമല ഹാരിസ് • അമേരിക്കൻ മിഡ്‌ടേം തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കും • യിസ്രായേലികളില്‍ അഞ്ചില്‍ ഒരാള്‍ തുടര്‍ച്ചയായ മാനസിക ക്ളേശങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് • കടുത്ത പീഢനം, ഗ്രാമത്തില്‍നിന്നും പുറത്താക്കല്‍ ഭീഷണി; എല്ലാം സഹിച്ച് ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ കുടുംബം • അറബ് പാര്‍ട്ടികളുടെ പിന്തുണയുള്ള സര്‍ക്കാര്‍ ധാര്‍മ്മിക അനീതിക്ക് ഇടയാക്കും • ട്രംപിനൊപ്പം പന്ത്രണ്ട് കത്തോലിക്കാ ബിഷപ്പുമാര്‍ ഒത്തുകൂടി പ്രാര്‍ത്ഥിച്ചത് വിവാദം

വാഹനാപകടം പ്രാർഥനയ്ക്ക് അഭ്യർത്ഥന പീച്ചി ഏ.ജി സഭാംഗങ്ങളായ വിശ്വാസികൾക്ക് പരിക്ക്

വാഹനാപകടം പ്രാർഥനയ്ക്ക് അഭ്യർത്ഥന പീച്ചി ഏ.ജി സഭാംഗങ്ങളായ വിശ്വാസികൾക്ക് പരിക്ക്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
വാഹനാപകടം പ്രാർഥനയ്ക്ക് അഭ്യർത്ഥന പീച്ചി ഏ.ജി സഭാംഗങ്ങളായ വിശ്വാസികൾക്ക് പരിക്ക് തൃശ്ശൂർ: പീച്ചി ഏ.ജി സഭാംഗങ്ങളായ ഷിബുവും ഭാര്യ ഷൈനിയും കഴിഞ്ഞ ദിവസം യാത്ര ചെയ്യവേ ഉണ്ടായ സ്ക്...

വാഹനാപകടം പ്രാർഥനയ്ക്ക് അഭ്യർത്ഥന പീച്ചി ഏ.ജി സഭാംഗങ്ങളായ വിശ്വാസികൾക്ക് പരിക്ക്

തൃശ്ശൂർ: പീച്ചി ഏ.ജി
സഭാംഗങ്ങളായ ഷിബുവും ഭാര്യ ഷൈനിയും കഴിഞ്ഞ ദിവസം യാത്ര ചെയ്യവേ ഉണ്ടായ സ്ക്കൂട്ടർ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. യാത്രയ്ക്കിടെ നായ കുറുകെ ചാടിയതാണ് അപകടകാരണം.

അപകടത്തിൽ ഷിബുവിന്റെ നെഞ്ചിനു ക്ഷതമുണ്ടായി. ഭാര്യ ഷൈനിയുടെ നട്ടെല്ല് മുതൽ താഴോട്ട് ഒടിവുകൾ ഉണ്ടായതു നിമിത്തം ശരീരം ചലനശേഷി നഷ്ടപ്പെട്ട് ക്രിട്ടിക്കൽ സ്റ്റേജിലാണ്.

ഫിസിയോതെറാപ്പി ചെയ്തു പുരോഗതിയുണ്ടെങ്കിൽ ഓപ്പറേഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്.

ഇരുവരുടെയും പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!