400 വര്‍ഷമായി ഒരു സ്ത്രീപോലും പ്രസവിക്കാത്ത ഒരു ഇന്ത്യന്‍ ഗ്രാമം
400 വര്‍ഷമായി ഒരു സ്ത്രീപോലും പ്രസവിക്കാത്ത ഒരു ഇന്ത്യന്‍ ഗ്രാമം രാജ്ഗര്‍ : ജീവിക്കുന്ന സ്വന്തം ഗ്രമത്തില്‍ 400 വര്‍ഷമായി ഒരു കുഞ്ഞ് പിറന്നു വീഴുന്നത് കാണാന്‍ ഭാഗ്യമില്ലാത്തവരാണ് മദ്ധ്യപ്രദേശിലെ ഒരു ഗ്രാമ വാസികള്‍ . ഗ്രാമത്തിലെ ഏതെങ്കിലും സ്ത്രീ ഗര്‍ഭിണിയായാല്‍ പ്രസവിക്കുവാന്‍ ഗ്രാമാതിര്‍ത്തി കടന്നു മറ്റു സ്ഥലങ്ങളില്‍ പോകണം. ഗ്രാമത്തില്‍ നിന്നു പ്രസവിക്കുന്നത് ദുരന്തം വിളിച്ചു വരുത്തുമെന്നാണ് ഇവരുടെ വിശ്വാസം. മദ്ധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലെ സങ്കശ്യാംജി ഗ്രാമത്തിലാണ് അപൂര്‍വ്വമായ ഈ ആചാരം. ഗ്രമത്തിനുമേല്‍ നിലനില്‍ക്കുന്ന ദൈവശാപമെന്നാണ് […]
Continue Reading
