ഹരിയാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു, വിഗ്രഹത്തിനു മുമ്പില്‍ ഇരുത്താന്‍ ശ്രമിച്ചു

ഹരിയാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു, വിഗ്രഹത്തിനു മുമ്പില്‍ ഇരുത്താന്‍ ശ്രമിച്ചു

ഹരിയാനയില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു, വിഗ്രഹത്തിനു മുമ്പില്‍ ഇരുത്താന്‍ ശ്രമിച്ചു ഗുരുഗ്രാം: ഹരിയാനയില്‍ സഭാ ആരാധന നടത്തിക്കൊണ്ടിരുന്ന പാസ്റ്ററെ വലിച്ചിറക്കി പുറത്തുകൊണ്ടുവന്നു ക്രൂരമായി തല്ലിച്ചതയ്ക്കുകയും വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ഇരുത്താന്‍ ശ്രമിക്കുകയും ചെയ്തു. ജനുവരി 5-ന് സോനിപാഠ് ജില്ലയിലെ ബിച്ച്പാരാ ഗ്രാമത്തിലെ ഹൌസ് ചര്‍ച്ച് പാസ്റ്ററായ ജയ്സിംഗിനെ യാണ് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിച്ചത്. സ്കൂളിനോടു ചേര്‍ന്നുള്ള താമസസ്ഥലത്ത് നടത്തി വന്നിരുന്ന സഭാ ആരാധനയ്ക്കിടയില്‍ 6 പേരടങ്ങുന്ന സംഘമെത്തി തടിക്കഷണങ്ങളുമായി പാസ്റ്റര്‍ ജെയ്സിംഗിന്റെ കാലുകളിലും ദേഹത്തും അടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. […]

Continue Reading
വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ എൻ ആർ ഐ പദവി എടുത്ത് കളയുന്ന തീരുമാനം പ്രതിഷേധർഹം.പി.എം.ഫ്

വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ എൻ ആർ ഐ പദവി എടുത്ത് കളയുന്ന തീരുമാനം പ്രതിഷേധർഹം.പി.എം.ഫ്

വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ എൻ ആർ ഐ പദവി എടുത്ത് കളയുന്ന തീരുമാനം പ്രതിഷേധർഹം.പി.എം.ഫ് ന്യൂയോർക് :വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ എൻ ആർ ഐ പദവി എടുത്ത് കളയുന്ന ഇന്ത്യ ഗവണ്മെന്റിന്റെ തീരുമാനം പ്രതിഷേധർഹമാണെന്നു പ്രവാസി മലയാളി ഫെഡറേഷൻ. പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ധനമന്ത്രി പാർലിമെന്റിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ ഒരു രൂപ പോലും മാറ്റിവെച്ചില്ല എന്ന് മാത്രമല്ല പ്രവാസികളുടെ വരുമാനത്തിന് നികുതി ഏർപെടുത്തുന്നതിന്റെ ഭാഗമാണു 240 ദിവസത്തിൽ കൂടുതൽ വിദേശത്ത് താമസിക്കാത്ത […]

Continue Reading
കുടുംബ പ്രശ്നം: വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് മൂവായിരത്തിലേറെ പേര്‍

കുടുംബ പ്രശ്നം: വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് മൂവായിരത്തിലേറെ പേര്‍

കുടുംബ പ്രശ്നം: വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് മൂവായിരത്തിലേറെ പേര്‍ തിരുവനന്തപുരം: കുടുംബ പ്രശ്നങ്ങള്‍ മൂലം കേരളത്തില്‍ വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നത് മൂവായിരത്തിലേറെപ്പേര്‍. പത്തു വര്‍ഷമായി ഈ സ്ഥിതി തുടരുകയാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് 2018-ല്‍ കേരളത്തിലുണ്ടായ 8237 ആത്മഹത്യകളില്‍ 3213 എണ്ണത്തിലും പ്രധാന കാരണം കുടുംബത്തിലെ പ്രശ്നങ്ങളാണ്. 2017-ല്‍ ഇതേ കാരണത്താല്‍ ആത്മഹത്യ ചെയ്തവര്‍ 3147 പേരാണ്. രണ്ടാമത്തെ പ്രധാന കാരണങ്ങള്‍ രോഗങ്ങളാണ്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങളാണ് കതൂടുതലും പേരെ […]

Continue Reading
ഒഡീഷയില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തി, ആരാധനാ ഹാള്‍ കത്തിച്ചു

ഒഡീഷയില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തി, ആരാധനാ ഹാള്‍ കത്തിച്ചു

ഒഡീഷയില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തി, ആരാധനാ ഹാള്‍ കത്തിച്ചു ഭുവനേശ്വര്‍ ‍: ഒഡീഷയില്‍ ആദിവാസികള്‍ക്കിടയില്‍ കര്‍ത്തൃവേല ചെയ്തുവന്നിരുന്ന പാസ്റ്ററെയും ഭാര്യയെയും ഭീഷണിപ്പെടുത്തി പറഞ്ഞയയ്ക്കുകയും മണിക്കൂറുകള്‍ക്കുശേഷം ആരാധനാലയം അഗ്നിക്കിരയാക്കുകയും ചെയ്തു. ഡിസംബര്‍ 1-ന് ഞായറാഴ്ച ഒഡീഷയിലെ റയാഗഡ ജില്ലയില്‍ പെരിഗോണ്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ ബിബുധാന്‍ പ്രധാനും ഭാര്യയ്ക്കും നേരെയാണ് അതിക്രമമുണ്ടായത്. പാസ്റ്റര്‍ ബിബുധാന്‍ ശുശ്രൂഷിക്കുന്ന ചെറിയ സഭയുടെ ആരാധനാ യോഗം കഴിഞ്ഞ് ഭക്ഷണത്തിനുശേഷം 15-ഓളം വരുന്ന പ്രദേശവാസികളായ ആദിവാസികള്‍ കോടാലി മുതലായ ആയുധങ്ങളുമായി എത്തി പാസ്റ്ററെ തടഞ്ഞുവെച്ചു ചോദ്യം […]

Continue Reading
ഒഡിഷയില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്ക്കാരത്തെ ചൊല്ലി പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

ഒഡിഷയില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്ക്കാരത്തെ ചൊല്ലി പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു

ഒഡിഷയില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്ക്കാരത്തെ ചൊല്ലി പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു ഭുവനേശ്വര്‍ ‍: ഒഡീഷയില്‍ ക്രിസ്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് രോഗത്താല്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ക്കരിച്ചതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. ഡിസംബര്‍ 1-ന് രായഗഡ ജില്ലയിലെ ഗാജിഗണ്‍ ഗ്രാമത്തിലാണ് സംഭവത്തിനു തുടക്കം. ഇന്‍ഡ്യന്‍ ഇവാഞ്ചലിക്കല്‍ ടീം സഭയുടെ പാസ്റ്റര്‍ അനില്‍ ബാര്‍ണോ ശുശ്രൂഷിക്കുന്ന സഭയിലെ അംഗമായ സുമന്‍ ജുകാകയുടെ പിഞ്ചുകുഞ്ഞ് മരിച്ചു. സംസ്ക്കാര ശുശ്രൂഷയ്ക്കുശേഷം ക്രൈസ്തവര്‍ സാധാരണയായി ശവശരീരം സംസ്ക്കരിക്കുന്ന ഒരു സ്ഥലത്ത് കുഞ്ഞിന്റെ ജഡം സംസ്ക്കരിച്ചു, […]

Continue Reading
ഗുജറാത്ത് രാജസ്ഥാന്‍ കൃഷി സ്ഥലങ്ങളില്‍ നാശം വിതച്ച് വെട്ടുക്കിളികള്‍

ഗുജറാത്ത് രാജസ്ഥാന്‍ കൃഷി സ്ഥലങ്ങളില്‍ നാശം വിതച്ച് വെട്ടുക്കിളികള്‍

ഗുജറാത്ത് രാജസ്ഥാന്‍ കൃഷി സ്ഥലങ്ങളില്‍ നാശം വിതച്ച് വെട്ടുക്കിളികള്‍ അഹമ്മദാബാദ്: ഇന്ത്യയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഗുജറാത്ത്, രാജസ്ഥാന്‍ കൃഷി സ്ഥലങ്ങളില്‍ നാശം വിതച്ച് വെട്ടിക്കിളികളുടെ ആക്രമണം. സര്‍ക്കാരിനെയും കൃഷിക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയ വെട്ടുക്കിളി ശല്യം ഉണ്ടായത് ഡിസംബര്‍ മദ്ധ്യത്തോടെയായിരുന്നു. ബനസ്ക്കാന്ത, പഠാന്‍ ‍, സഹേസന ജില്ലകളിലെ ഗ്രാമങ്ങളിലായിരുന്നു വെട്ടുക്കളികളുടെ രൂക്ഷമായ ആക്രമണം. ഡിസംബര്‍ 14-നായിരുന്നു ഇവയുടെ സാന്നിദ്ധ്യം കര്‍ഷകര്‍ തിരിച്ചറിഞ്ഞത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നും കൂട്ടത്തോടെ ഇന്ത്യന്‍ മണ്ണില്‍ ഇരച്ചു കയറുകയായിരുന്നു വെട്ടുക്കിളികളെന്ന് ഗ്രാമീണര്‍ പറഞ്ഞു. തുടര്‍ന്നു ഇവയുടെ […]

Continue Reading
തമിഴ്നാട്ടില്‍ ആരാധനാലയം ഇടിച്ചു നിരത്തി

തമിഴ്നാട്ടില്‍ ആരാധനാലയം ഇടിച്ചു നിരത്തി

തമിഴ്നാട്ടില്‍ ആരാധനാലയം ഇടിച്ചു നിരത്തി തമിഴ്നാട്ടില്‍ രാത്രിയുടെ മറവില്‍ സുവിശേഷ വിരോധികള്‍ ആരാധനാലയം ഇടിച്ചു നിരത്തി. ജനുവരി 1-ന് അര്‍ദ്ധ രാത്രിയില്‍ കോയമ്പത്തൂരിലെ കോങ്ങല്‍നാഗരം ഗ്രാമത്തിലെ ഗ്രേസ് ഗോസ്പല്‍ ചര്‍ച്ചിന്റെ ആരാധനാലയമാണ് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായെത്തി ഇടിച്ചു നിരത്തിയത്. 30-ഓളം വരുന്ന അക്രമികള്‍ ചര്‍ച്ചു കെട്ടിടം ഇടിച്ചു നിരത്താന്‍ തുടങ്ങിയപ്പോള്‍ ചര്‍ച്ചിനുള്ളില്‍ കിടന്നുറങ്ങിയ 3 വിശ്വാസികള്‍ ജീവനെ ഭയന്ന് ഇറങ്ങി ഓടുകയുണ്ടായി. ചര്‍ച്ചിനു മുമ്പില്‍ പാര്‍ക്കു ചെയ്തിരുന്ന 3 കാറുകളും അക്രമികള്‍ തകര്‍ക്കുകയുണ്ടായി. സംഭവ ദിവസം […]

Continue Reading
2019-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ

2019-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ

2019-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: പിന്നിട്ട 2019-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്‌സ് സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയില്‍ ജനിക്കേണ്ട 42 മില്യന്‍ കുഞ്ഞുങ്ങളേയാണ് ഭ്രൂണഹത്യയിലൂടെ ഇല്ലായ്മ ചെയ്തത്. അമേരിക്കയിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള 31 സിറ്റികളിലെ ആകെ എണ്ണത്തിനനുസൃതമായാണ് ലോകത്തില്‍ ആകെ നടന്ന ഭ്രൂണഹത്യകളുടെ എണ്ണമെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവില്‍ പ്രതികരിച്ച യു.എസ് സെന്‍സ് ഡേറ്റയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. […]

Continue Reading
ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ.

ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ.

ഇനി മക്കളെ കളഞ്ഞ് ഒളിച്ചോടിയാല്‍ മണിയറയല്ല, ജയിലറ. പയ്യന്നൂര്‍ ‍: സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ക്ക് മണിയറയ്ക്കു പകരം ജയിലറ ഒരുക്കി പോലീസ് കാത്തിരിക്കുന്നു. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനാണ് പോലീസിന്റെ ശക്തമായ ഇടപെടല്‍ ‍. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കുന്നത്. കണ്ണൂരിലെ ജില്ലാ ജഡ്ജിയും പോലീസുദ്യോഗസ്ഥന്മാരും ചേര്‍ന്നുള്ള യോഗത്തിലെടുത്തതാണ് ഈ തീരുമാനം. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം, ഒളിച്ചോട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. സാധാരണ ഒളിച്ചോട്ടക്കാരെ പിടികൂടി […]

Continue Reading
അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു

അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു

അബുദാബിയില്‍ പുതിയ ക്രൈസ്തവ ആരാധനാലയം പണിയുന്നു അബു മുറൈഖ: 40 വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്കും പ്രയത്നത്തിനും ഒടുവില്‍ അബുദാബിയില്‍ സി.എസ്.ഐ. ചര്‍ച്ചിനു സ്വന്തമായി പുതിയ ആരാധനാലയം യാഥാര്‍ത്ഥ്യമാകുന്നു. അബുദാബി സിറ്റിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള അബു മുറൈഖയിലാണ് അത്യാധുനിക രീതിയില്‍ ആരാധനാലയം പണിയുന്നത്. മത സഹിഷ്ണതയുടെ പ്രതീകമായി ഈ ദൈവാലയം അബുദാബിയിലെ പരമ്പരാഗത ഇസ്ളാമിക ശൈലി കൂടി ഉള്‍പ്പെടുത്തിയാണ് പണി കഴിപ്പിക്കുന്നത്. ദുബായ് അബുദാബി ഷെയ്ക്ക് സയീദ് ഹൈവേയില്‍ അല്‍ റഹ്ബയ്ക്കു സമീപം മൊത്തം 4.37 ഏക്കര്‍ […]

Continue Reading