പിവൈസി -വേ ഓഫ് ഹോപ്പ് ലൈവ് ബൈബിൾ ക്വിസ്
പിവൈസി വേ ഓഫ് ഹോപ്പ് ലൈവ് ബൈബിൾ ക്വിസ് തിരുവല്ല: ലോക്ഡൗൺ കാലത്ത് പെന്തക്കോസ്ത് യൂത്ത് കൗൺസിലും വേ ഓഫ് ഹോപ്പ് ഇൻ്റെർനാഷണലും സംയുക്തമായി ലൈവ് ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു. ലോകത്ത് എവിടെ നിന്നും ആർക്കും ഈ ബൈബിൾ ക്വിസിൽ പങ്കുചേരാമെന്നതാണ് പ്രത്യേകത.എപ്രിൽ 23, 24,25 തീയതികളിൽ രാവിലെ 10.30 ന് പെന്തക്കോസ്തു യൂത്ത് കൗൺസിലിൻ്റെ ഗ്രൂപ്പിൽ നടക്കുന്ന ലൈവിലായിരിക്കും ചോദ്യങ്ങൾ ചോദിക്കുന്നത്. ഓരോ ദിവസവും 50 ചോദ്യങ്ങൾ വീതം ഉണ്ടാകും.ഇതിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഏറ്റവും […]
Continue Reading
