വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Health

വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യായാമം ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ പലര്‍ക്കും വ്യായാമത്തിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലാ എന്നതാണ് വാസ്തവം.

വ്യായമം മൂലം ഒരു മാസത്തില്‍ രണ്ട് കിലോ ഭാരമേ കുറയ്ക്കാവു എന്നു ലോകാരോഗ്യ സംഘടന നിഷ്ക്കര്‍ഷിക്കുന്നു.

വ്യായാമം ചെയ്യുന്നതിനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അധികം കട്ടിയുള്ളതോ, സോഫ്റ്റായതോ ആയ പ്രതലങ്ങളില്‍ വ്യായാമം ചെയ്യരുത്.

വ്യായാമത്തിനു അര മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുക. വ്യായാമം കഴിഞ്ഞും അര മണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവു. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

ശരീരത്തിലെ താപനില ക്രമീകരിക്കാന്‍ ഇത് സഹായിക്കും. ദിവസവും വ്യായാമം ചെയ്യുന്നവര്‍ വലിയ തോതിലും ചെറിയ രീതിയിലും ഒന്നിടവിട്ട ദിവസങ്ങളില്‍ വ്യായാമം ചെയ്യുക.

ശരീരാരോഗ്യത്തിനു വ്യായാമം ചെയ്യുക. സൌന്ദര്യം മാത്രമായിരിക്കരുത് വ്യായാമത്തിന്റെ ലക്ഷ്യം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.