നോമ്പുകാലത്ത് ഭക്ഷണം കഴിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു

നോമ്പുകാലത്ത് ഭക്ഷണം കഴിച്ചതിനു ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു കഡുന: നൈജീരിയായില്‍ മുസ്ലീങ്ങളുടെ റംസാന്‍ നോമ്പു കാലത്ത് ഭക്ഷണം കഴിച്ചു എന്ന കുറ്റം ചുമത്തി ഒരു കൂട്ടം മുസ്ലീങ്ങള്‍ ക്രിസ്ത്യന്‍ യുവാവിനെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു.   കഡുന സംസ്ഥാനത്ത് കകുരി പ്രദേശത്ത് ഫ്രാന്‍സിസ് ഇമ്മാനുവേല്‍ (41) എന്ന യുവാവിനെയാണ് ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. ജൂണ്‍ 7-ന് ഉച്ചയ്ക്ക് 2.30-ന് ബോകോകോ റോഡിനു സമീപമുള്ള തന്റെ തടി ഫര്‍ണിച്ചര്‍ നിര്‍മ്മാണ കടയില്‍ പതിവുപോലെയുള്ള ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു […]

Continue Reading

“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം

“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം സോള്‍ ‍: ഗുഡ്മോര്‍ണിംഗ്: വടക്കന്‍ കൊറിയയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, എന്റെ ഈ പ്രാര്‍ത്ഥനയും ദൈവവചന പ്രസംഗവും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷിടിക്കട്ടെ.   കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെട്ട് കര്‍ത്താവിന്റെ സന്നിധിയില്‍ മുട്ടു മടക്കണം. കൊറിയന്‍ പാര്‍ട്ടി നേതാക്കള്‍ മുഴുവനും ദൈവത്തെ കണ്ടുമുട്ടണം. കൊറിയയിലെ എല്ലാ ജനവിഭാഗങ്ങളും സുവിശേഷത്തില്‍ വിശ്വസിച്ച് കര്‍ത്താവിനെ […]

Continue Reading

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എസ്. സെനറ്റര്‍മാര്‍

ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എസ്. സെനറ്റര്‍മാര്‍ വാഷിംഗ്ടണ്‍ ‍: ഇന്ത്യയില്‍ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എസ്. സെനറ്റര്‍മാര്‍ ‍.   ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവരും, മുസ്ലീങ്ങളും അതുപോലെ ദളിത് വിഭാഗങ്ങളും വലിയ പീഢനങ്ങള്‍ക്കിരയാകുന്നതായി സെനറ്റര്‍മാര്‍ ആരോപിച്ചു. സെനറ്റഫോറിന്‍ റിലേഷന്‍ കമ്മിറ്റി ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് ഹിയറിംഗ് നടത്തിയപ്പോഴായിരുന്നു ഇന്ത്യയുടെ മോശം സ്ഥിതിയെക്കുറിച്ച് ചില സെനറ്റര്‍മാര്‍ ആരോപണം ഉന്നയിച്ചത്.   ഇന്ത്യയിലെ ക്രൈസ്തവര്‍ വിവിധ സ്ഥലങ്ങളില്‍ പീഢനങ്ങള്‍ നേരിടുന്നതായും ഭരണകൂടം ഇതിനു പലപ്പോഴും മൗന സമ്മതം നല്‍കുന്നതായും […]

Continue Reading

‘പത്ത് കല്‍പ്പനകള്‍ ‍, ബൈബിളിന്റെ കവറിന്റെ നിറം’ എന്നിവ അറിയാത്ത അഭയാര്‍ത്ഥികള്‍ക്ക് യു.കെ.യില്‍ പ്രവേശനമില്ല

‘പത്ത് കല്‍പ്പനകള്‍ ‍, ബൈബിളിന്റെ കവറിന്റെ നിറം’ എന്നിവ അറിയാത്ത അഭയാര്‍ത്ഥികള്‍ക്ക് യു.കെ.യില്‍ പ്രവേശനമില്ല ലണ്ടന്‍ ‍: അറബി രാഷ്ട്രങ്ങള്‍ ‍, മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നും പുതുതായി ക്രൈസ്തവ മാര്‍ഗ്ഗം സ്വീകരിച്ച് അഭയാര്‍ത്ഥികളായി ബ്രിട്ടനിലെത്തിയവര്‍ക്ക് തങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കാനായി അധികൃതര്‍ നടത്തുന്ന വില കുറഞ്ഞ “ഇന്‍റര്‍വ്യൂകള്‍ ‍” തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നതായി പരാതി ഉയര്‍ത്തുന്നു.   ആഭ്യന്തര സംഘര്‍ഷങ്ങളും, യുദ്ധങ്ങളും, ദാരിദ്ര്യവും മൂലം പശ്ചിമ നാടുകളിലേക്ക് കുടിയേറുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ബ്രിട്ടനിലേക്കു വരുന്ന […]

Continue Reading

മതനിന്ദ ആരോപിച്ച് പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു

മതനിന്ദ ആരോപിച്ച് പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു കാനോ: നൈജീരിയായില്‍ മതനിന്ദയുടെ പേരില്‍ വ്യാജ ആരോപണം ഉന്നയിച്ച് ഒരു കൂട്ടം മുസ്ലീങ്ങള്‍ പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു.   നൈജീരിയായിലെ കാനോ സംസ്ഥാനത്ത് കാനോ നഗരത്തിലെ കോഫര്‍ വാമ്പയ് മാര്‍ക്കറ്റില്‍ ജൂണ്‍ 2-ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്കാണ് പ്രാകൃതമായ ശിക്ഷാ വിധിമൂലം വിലപ്പെട്ട ഒരു ജീവന്‍ നഷ്ടമായത്.   കാനോയിലെ ഡീപ്പര്‍ ലൈഫ് ബൈബിള്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ മൈക്ക് അഗ്ബഹിമിന്റെ ഭാര്യ ബ്രിഡ്ജറ്റ് അഗ്ബഹിമാണ് […]

Continue Reading

റോമിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

റോമിലെ രണ്ടായിരം വര്‍ഷം പഴക്കമുള്ള പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി റോം: ഇറ്റലിയിലെ റോമില്‍ 2000 വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പട്ടാള ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.   അംബ അറാഡം മെട്രോ സ്റ്റോപ്പിനു സമീപം മെട്രോ ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുത്തപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റോമിലെ അന്നത്തെ ചക്രവര്‍ത്തിയായ ഹാഡ്രിയന്റെ ഭരണ കാലത്തു പ്രവര്‍ത്തിച്ചിരുന്ന പട്ടാള ക്യാമ്പാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ പറഞ്ഞു.   30 അടി താഴ്ചയില്‍ മണ്ണ് മൂടിയ നിലയില്‍ […]

Continue Reading

നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു

നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു കഡുന: മതവൈരത്തിനു കുപ്രസിദ്ധിയുള്ള നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ ഇസ്ലാമിക മതവൈരികള്‍ വെടിവെച്ചുകൊന്നു.   മെയ് 31-ന് കഡുന സംസ്ഥാനത്ത് ജമായിലെ നിന്റി ഗ്രാമത്തില്‍ താമസക്കാരായ ക്രൈസ്തവരുടെ വീട്ടില്‍ പുലര്‍ച്ചെ 2 മണിക്ക് കന്നുകാലികളെ മേയ്ക്കുന്ന വിഭാഗക്കാരായ മുസ്ലീങ്ങള്‍ അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നു.   ഒരു വീട്ടില്‍ കഴിഞ്ഞ സക്ക കഗോമ (40) ഉള്‍പ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. അക്രമം കണ്ട് ഭയന്ന് ഓടി രക്ഷപെട്ട നവോമി […]

Continue Reading

പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ

പുകവലിയോ? 60 വയസ്സാകുമ്പോഴേക്കും നിങ്ങള്‍ പുകവലിക്കായി ചിലവഴിച്ചത് 1 കോടി രൂപ ‘പുകവലി ആരോഗ്യത്തിനു ഹാനികരം’ എന്നു സിഗററ്റ് കവറിന്റെ മുകളില്‍ കാണുന്ന വാചകം കണ്ടിട്ടുപോലും ദിവസവും നാലും അഞ്ചും സിഗററ്റു വലിച്ച് കുറ്റി വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക, സിഗററ്റു വലി ശരീരത്തിനു ഹാനികരം എന്നു മാത്രമല്ല നിങ്ങളുടെ വിലയ ഒരു ഭാഗം സമ്പത്തും കൂടിയാണ് നഷ്ടമാകുന്നത് എന്ന് കൂടി ഓര്‍ക്കുക.   ദിവസവും 5 സിഗററ്റ് വലിക്കുന്നുവെങ്കില്‍ ആ വ്യക്തി അറുപതാം വയസില്‍ എത്തുമ്പോഴേക്കും ഒരു കോടി […]

Continue Reading

ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ?

ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഐ.എസ്. പിഴ ഇടുന്നു: പെന്തക്കോസ്തുകാര്‍ക്കോ? ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് 25 ഡോളര്‍ പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്.   നമ്മുടെ നാട്ടില്‍ പെന്തക്കോസ്തു സഭകളിലെ ചില കൊച്ചു സഹോദരിമാര്‍തൊട്ട് മൂത്ത സഹോദരിമാര്‍ വരെ ഇന്ന് സഭാ യോഗങ്ങളില്‍ വരുമ്പോഴും, പുറത്തു യാത്ര ചെയ്യുമ്പോഴും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ ഇഷ്ടപ്പെടുന്നു.   ഇന്ന് പെണ്‍കുട്ടികള്‍ തുണിക്കടകളില്‍ സുലഭമായി കിട്ടുന്ന ലെഗ്ഗിന്‍സുകളും (ഇറുകിയ പാന്‍റ്സ്) ഇറുകിയ […]

Continue Reading

സിറിയയില്‍ 5 ക്രൈസ്തവര്‍ വെടിയേറ്റു മരിച്ചു

സിറിയയില്‍ 5 ക്രൈസ്തവര്‍ വെടിയേറ്റു മരിച്ചു ഖാമിഷിള്‍ ‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഒരു റസ്റ്റോറന്റിനു സമീപം നടത്തിയ വെടിവെയ്പ്പില്‍ 5 ക്രൈസ്തവര്‍ മരിച്ചു.   വടക്കന്‍ സിറിയയിലെ ഖാമിഷിള്‍ നഗരത്തിലെ അല്‍ ‍-വുസ്തയിലെ മിയാമി റസ്റ്റോറന്റിനു സമീപം അള്ളാഹു അക്ബര്‍ എന്നു ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് കൈത്തോക്കുമായി വെടിവെയ്ക്കുകയായിരുന്നു.   ഖാമിഷിളില്‍ ഏകദേശം 40,000 ത്തോളം ക്രൈസ്തവരുണ്ടായിരുന്നു. ഐ.എസ്. എത്തിയശേഷം പകുതിയോളം പേര്‍ നാടുവിടുകയുണ്ടായി. ഇവിടെ റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.   […]

Continue Reading