ഇമാം രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായി, ഭാര്യയും, മക്കളും, ബന്ധുക്കളും ചേര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം
ഇമാം രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായി, ഭാര്യയും, മക്കളും, ബന്ധുക്കളും ചേര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം ഈസ്റ്റേണ്‍ ഉഗാണ്ട: ഉഗാണ്ടയിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ ഇമാം രക്ഷിക്കപ്പെട്ടു ക്രിസ്തായനിയായതില്‍ പ്രകോപിതരായി ഭാര്യയും മക്കളും ബന്ധുക്കളും ചേര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ഉഗാണ്ടയിലെ ജിഞ്ച ജില്ലയില്‍ ബുദ്ധഗലി ഗ്രാമത്തിലെ കുലുസേനി ഇഗുരു ടെലിവ (53) എന്ന കുടുംബ നാഥനാണ് വധശ്രമത്തില്‍നിന്നു രക്ഷപെട്ടത്. തന്റെ ഗ്രാമത്തിലെ എലീം ചര്‍ച്ചില്‍ കുലുസേനി മുമ്പ് സന്ദര്‍ശിക്കാനിടയായി. അവിടത്തെ പാസ്റ്റര്‍ കഴിഞ്ഞ മെയ് മാസത്തില്‍ കുലുസേനിയെ […]
Continue Reading
