മൂവായിരം വര്‍ഷം മുമ്പത്തെ ഈജിപ്ഷ്യന്‍ മമ്മി സംസാരിച്ചു
മൂവായിരം വര്‍ഷം മുമ്പത്തെ ഈജിപ്ഷ്യന്‍ മമ്മി സംസാരിച്ചു ലണ്ടന്‍ : മരിച്ച മനുഷ്യന്റെ സ്വരം ആദ്യമായി കേള്‍പ്പിച്ച് ഗവേഷകര്‍ . മൂവായിരം വര്‍ഷം മുമ്പ് ഈജിപ്റ്റില്‍ ജീവിച്ചിരുന്ന സെസൃാമുന്‍ എന്ന പുരോഹിതന്റെ മമ്മിയുടെ സ്വരമാണ് ഒരു സംഘം ബ്രിട്ടീഷ് ഗവേഷകര്‍ പുനര്‍ സൃഷ്ടിച്ചത്. ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിച്ചത്. ബി.സി. 1099-നും 1069-നും ഇടയില്‍ ജീവിച്ചിരുന്ന സെസൃാമുന്റെ സ്വനതന്തുക്കള്‍ സ്കാന്‍ ചെയ്ത് ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍സൃഷിച്ചു. തുടര്‍ന്ന് ശബ്ദ തരംഗങ്ങളെ ഇതിലൂടെ […]
Continue Reading
