ബൈബിള്‍ പഠനം തര്‍ക്കം വെര്‍ജിനിയ ദമ്പതികള്‍ അധികൃതരുമായി ധാരണയിലെത്തി.

ബൈബിള്‍ പഠനം തര്‍ക്കം വെര്‍ജിനിയ ദമ്പതികള്‍ അധികൃതരുമായി ധാരണയിലെത്തി.

Breaking News Europe USA

ബൈബിള്‍ പഠനം തര്‍ക്കം വെര്‍ജിനിയ ദമ്പതികള്‍ അധികൃതരുമായി ധാരണയിലെത്തി. പി.പി. ചെറിയാന്‍

വെര്‍ജിനിയ: വെര്‍ജിനിയ എവര്‍ഗ്രീന്‍ സീനിയര്‍ ലിവിംഗ് അപ്പാര്‍ട്ട്‌മെന്റിലെ ഒരു മുറിയില്‍ നടന്നു വന്നിരുന്ന ബൈബിള്‍ ക്ലാസ് അധികൃതര്‍ നിര്‍ത്തിവെച്ചതിനെതിരെ പ്രായം ചെന്ന ദമ്പതിമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഒത്തുതീര്‍പ്പായതായി ജനുവരി ആദ്യവാരം ദമ്പതിമാരുടെ അറ്റോര്‍ണി ലിയ പാറ്റേഴ്‌സണ്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് റൂമില്‍ നടന്നു വന്നിരുന്ന ബൈബിള്‍ പഠനം ആഴ്ചയില്‍ ഒരു ദിവസം നടത്തുന്നതിനും ധാരണയായതായി അറ്റോര്‍ണി പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ബൈബിള്‍ പഠനം നിരോധിച്ചുകൊണ്ട് അപ്പാര്‍ട്ടമെന്റ് അധികൃതര്‍ ഉത്തരവിട്ടത്. ഈ ഒത്തുതീര്‍പ്പു വലിയൊരു ആശ്വാസമായതായി പ്രാദേശിക ചര്‍ച്ച് പാസ്റ്റര്‍ കെന്നത്ത് പറഞ്ഞു.

ബൈബിള്‍ ക്ലാസ് നടത്തിയതിന്റെ പേരില്‍ കെന്‍, ലീ ഹൂഗ് എന്നിവരെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കുമെന്നും ഭീഷിണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഫസ്റ്റ് ലിബര്‍ട്ടി ലൊ ഫേമാണ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തത്.

വിശ്വാസ സംരക്ഷണത്തിനുള്ള അവകാശമാണ് നിഷേധക്കപ്പെട്ടതെന്ന് ചൂണ്ടികാണിച്ചായിരുന്നു ലൊസ്യൂട്ട്. ലൊസ്യൂട്ട് ഒത്തുതീര്‍പ്പാക്കിയതില്‍ ഫിനാന്‍ഷ്യല്‍ അവാര്‍ഡ് : ഉള്‍പ്പെടുന്നുണ്ടെന്നും, എന്നാല്‍ അതേകുറിച്ചു കൂടുതല്‍ വിശദീകരിക്കാനാവില്ലെന്നും അറ്റോര്‍ണി പറഞ്ഞു. ഫെയര്‍ ഹൗസിംഗ് ആക്ടിന്റെ ലംഘനമാണ് ബൈബിള്‍ പഠന നിരോധനമെന്നും അറ്റോര്‍ണി പറഞ്ഞു. ദമ്പതികള്‍ ഈ ഒത്തുതീര്‍പ്പില്‍ ആഹ്ലാദം പങ്കിട്ടും മതസ്വാതന്ത്ര്യത്തിന്റെ മറ്റൊരു വിജയം കൂടിയാണിതെന്നും അവര്‍ പറഞ്ഞു.

225 thoughts on “ബൈബിള്‍ പഠനം തര്‍ക്കം വെര്‍ജിനിയ ദമ്പതികള്‍ അധികൃതരുമായി ധാരണയിലെത്തി.

 1. Pingback: viagra for sale
 2. Pingback: viagra from india
 3. Pingback: Biaxin 250 mg usa
 4. Pingback: buy ceclor
 5. Pingback: cephalexin prices
 6. Pingback: cipro usa
 7. Pingback: claritin canada
 8. Pingback: chumba casino
 9. Pingback: online gambling
 10. Pingback: slots online
 11. Pingback: cbd pills sale
 12. Pingback: my homework help
 13. Pingback: fake essay writer
 14. Pingback: order clomid
 15. Pingback: buy combivent
 16. Pingback: cost of coreg
 17. Pingback: coumadin canada
 18. Pingback: cozaar tablet
 19. Pingback: crestor otc
 20. Pingback: dapsone caps nz
 21. Pingback: flomax 0,2mg pills
 22. Pingback: try this out
 23. Pingback: imuran 50 mg usa
 24. Pingback: lamisil for sale
 25. Pingback: cost of luvox
 26. Pingback: mobic 7,5mg prices
 27. Pingback: periactin for sale
 28. Pingback: buy plaquenil
 29. Pingback: prevacid online
 30. Pingback: cheapest robaxin
 31. Pingback: rogaine online
 32. Pingback: seroquel prices
 33. Pingback: spiriva prices
 34. Pingback: buy zanaflex 2mg
 35. Pingback: zocor tablets
 36. Pingback: zovirax pharmacy
 37. Pingback: zyloprim for sale
 38. Pingback: tadalafil cost
 39. Pingback: pioglitazone price
 40. Pingback: spironolactone otc
 41. Pingback: cheap glimepiride
 42. Pingback: leflunomide price
 43. Pingback: clozapine generic
 44. Pingback: rosuvastatin nz
 45. Pingback: estradiol 2 mg nz
 46. Pingback: cqxyphdp
 47. Pingback: glipizide price
 48. Pingback: cialis pill
 49. Pingback: azathioprine cheap
 50. Pingback: order lamotrigine
 51. Pingback: furosemide 80
 52. Pingback: stromectol uk
 53. Pingback: metoprolol price
 54. Pingback: clomid day 2
 55. Pingback: diflucan buy
 56. Pingback: synthroid review
 57. Pingback: propecia breasts
 58. Pingback: low dose metformin
 59. Pingback: plaquenil nausea
 60. Pingback: cialis 5mg tablet
 61. Pingback: erfahrung lovoo

Comments are closed.