ഉതുപ്പാന്‍ പീറ്റര്‍ (91) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

ഉതുപ്പാന്‍ പീറ്റര്‍ (91) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Obituary

ഉതുപ്പാന്‍ പീറ്റര്‍ (91) ന്യു ജെഴ്‌സിയില്‍ നിര്യാതനായി-പിപി. ചെറിയാന്‍

ന്യു ജെഴ്‌സി: റാന്നി മഴുവഞ്ചേരിയില്‍ ഉതുപ്പാന്‍ പീറ്റര്‍ (91) ന്യു ജെഴ്‌സിയില്‍ നിര്യാതനായി. ഇമ്മാനുവല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്.പുതുപ്പറമ്പില്‍ അച്ചാമ്മയാണ് (കുഞ്ഞമ്മ) ഭാര്യ.

മക്കള്‍: ജോസഫ് പീറ്റര്‍ (ലിസി ചാക്കോ); ഏബ്രഹാം പീറ്റര്‍ (മറിയാമ്മ തോമസ്); ജേക്കബ് പീറ്റര്‍ (ബിന്‍സി ഉതുപ്പാന്‍); മനു പീറ്റര്‍ (മെഴ്‌സി പുന്നൂസ്); വല്‍സമ്മ പോള്‍ (പോള്‍ ഏബ്രഹാം) സുമ ഏബ്രഹാം (സഞ്ജീവ് ഏബ്രഹാം) എല്ലാവരും ന്യു ജെഴ്‌സി.

പൊതുദര്‍ശനം: ജനുവരി 12 ഞായര്‍ 5 മുതല്‍ 8 വരെ: ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്, 925 ഫിഫ്ത് അവന്യു, റിവര്‍ റിഡ്ജ്, ന്യു ജെഴ്‌സി

സംസ്‌കാര ശുശ്രൂഷ: ജനുവരി 13 തിങ്കള്‍ രാവിലെ 9:30: ഗ്രേസ് ലൂഥറന്‍ ചര്‍ച്ച്,റിവര്‍ റിഡ്ജ്, ന്യു ജെഴ്‌സി.

സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്

വിവരങ്ങള്‍ക്ക്: 201-315-1481; 201-519-4987