പാസ്റ്റർ സാം മാത്യു (Bhopal) ഭോപ്പാലിൽ വെച്ച് കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ ഭോപ്പാൽ റീജിയണൽ പാസ്റ്റർ ആയിരുന്ന പാസ്റ്റർ സാം മാത്യു (Bhopal) വ്യാഴാഴ്ച രാത്രിയിൽ ഭോപ്പാലിൽ വെച്ച് കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യയിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റെ ഭോപ്പാൽ റീജിയണൽ പാസ്റ്റർ ആയിരുന്ന പാസ്റ്റർ സാം മാത്യു (Bhopal) വ്യാഴാഴ്ച രാത്രിയിൽ ഭോപ്പാലിൽ വെച്ച് കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
താൻ ഒരു നല്ല സംഗീതജ്ഞനും, നല്ല പരിഭാഷകനും കുടെ ആയിരുന്നു. സംസ്കാര ശുശ്രുഷ തിങ്കളാഴ്ച രാവിലെ ഭോപ്പാലിൽ വെച്ച് നടത്തപ്പെടുന്നു.

ഭാര്യ: Sis. വില്ലിസ്,
മക്കൾ: ജെറി, Debora.
ദുഖർത്തരായ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

