സ്ഥാപനവല്‍ക്കരണവും ക്രൈസ്തവ നീതിയും

സ്ഥാപനവല്‍ക്കരണവും ക്രൈസ്തവ നീതിയും

സ്ഥാപനവല്‍ക്കരണവും ക്രൈസ്തവ നീതിയും ക്രൈസ്തവ മിഷണറിമാര്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പു തുടങ്ങിവെച്ച സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിലധിഷ്ഠിതമായ സേവനങ്ങള്‍ ഇന്ത്യയെത്തന്നെ വളരെയേറെ മാറ്റിയെടുത്തിരിക്കുന്നു. അപരിഷ്കൃതരായി ജീവിച്ച മനുഷ്യവര്‍ഗ്ഗത്തെ യഥാര്‍ത്ഥ മനുഷ്യരാക്കിയത് ക്രൈസ്തവ മിഷണറിമാരുടെ ത്യാഗോജ്ജ്വലമായ കര്‍മ്മ പ്രവര്‍ത്തനങ്ങള്‍ മൂലമായിരുന്നു. ആ പാത പിന്‍പറ്റിയ ക്രൈസ്തവ പിതാക്കന്‍മാര്‍ സമൂഹത്തിന്റെ ഇടയില്‍ നല്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുകയുണ്ടായി. സുവിശേഷപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ ആശുപത്രികള്‍ ‍, അനാഥശാലകള്‍ ‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ജനോപകാരപ്രവര്‍ത്തനങ്ങളും ചെയ്തിരുന്നു. എന്നാല്‍ ഈ സാമൂഹിക സേവനങ്ങള്‍ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ […]

Continue Reading
ദൈവ സഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ്

ദൈവ സഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ്

ദൈവ സഭകളിലെ ലജ്ജിപ്പിക്കുന്ന തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ നാട് ഉണരുകയാണ്. എങ്ങും പ്രചരണ കോലാഹലങ്ങള്‍ ‍. അനൌണ്‍സ്മെന്റ് വാഹനങ്ങള്‍ ചീറിപ്പായുന്നു. നാടു മുഴുവനും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും നിറഞ്ഞു നില്‍ക്കുന്നു. ദൃശ്യ പത്ര മാദ്ധ്യമങ്ങളിലൂടെയുള്ള വിശകലനങ്ങളും, ചര്‍ച്ചകളും സജീവം. ആകാംഷയും ടെന്‍ഷനും ഇടകലര്‍ന്നുള്ള സംഭവങ്ങള്‍ ‍, സ്ഥാനാര്‍ത്ഥികളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും കോടികള്‍ വലിച്ചെറിഞ്ഞുള്ള പ്രചരണ പ്രവര്‍ത്തനത്തിനു മുമ്പില്‍ പാവം പൊതുജനങ്ങള്‍ വീണുപോകുന്നു. ഇതൊക്കെ ഒരു പൊതു തിരഞ്ഞെടുപ്പിന്റെ സാധാരണ സ്വഭാവ രംഗം മാത്രം. ചില പെന്തക്കോസ്തു […]

Continue Reading
കുടുംബ പ്രാര്‍ത്ഥനകള്‍ ഓര്‍മ്മകള്‍ ആകുന്നുവോ?

കുടുംബ പ്രാര്‍ത്ഥനകള്‍ ഓര്‍മ്മകള്‍ ആകുന്നുവോ?

കുടുംബ പ്രാര്‍ത്ഥനകള്‍ ഓര്‍മ്മകള്‍ ആകുന്നുവോ? ഇന്റര്‍നെറ്റു സൌകര്യങ്ങളും, ടെലിവിഷന്‍സെറ്റും മൊബൈല്‍ ഫോണുകളുമൊക്കെ പ്രചാരം ലഭിക്കുന്നതിനു മുന്‍പുള്ള കാലങ്ങള്‍ കേരളത്തിലെ ക്രൈസ്തവര്‍ കൃത്യമായി രാത്രിവേളകളില്‍ കുടുംബപ്രാര്‍ത്ഥനകള്‍ നടത്തുമായിരുന്നു. ഇന്നും ഈ അനുഭവം നിലനിര്‍ത്തുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ നല്ലൊരു വിഭാഗംപേരും നല്ല വീടും അടിസ്ഥാന സൌകര്യങ്ങളും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയായി സമ്പത്തും ലഭിച്ചുകഴിഞ്ഞപ്പോള്‍ പതുക്കെ പതുക്കെ ദൈവത്തെ മറന്നുകളയാനിടയാകുന്നു. സന്ധ്യ തുടങ്ങിയാല്‍ വീടിന്റെ ഗേറ്റും വാതിലുകളും നന്നായി അടച്ചു ചാരുകസേരകളിലും സോഫകളിലും ഇരുന്നും കിടന്നും തങ്ങളുടെ പതിവു പ്രോഗ്രാമുകളായ സീരിയലും […]

Continue Reading
യൌവ്വനകാലത്തിന്റെ വില

യൌവ്വനകാലത്തിന്റെ വില

യൌവ്വനകാലത്തിന്റെ വില ‘യുവതീയുവാക്കളെ ആവശ്യമുണ്ട്’ എന്ന തലക്കെട്ടില്‍ പരസ്യങ്ങള്‍ നല്‍കുന്നത് സര്‍വ്വസാധാരണമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ എല്ലാം യുവതീ യുവാക്കളെയാണ് ആവശ്യം. കാരണം യുവതീ യുവാക്കള്‍ അഥവാ യൌവ്വനക്കാര്‍ ഈ കാലഘട്ടത്തിന്റെ ശക്തിയാണ്. ചുറുചുറുക്കും, കഴിവും, കാര്യങ്ങള്‍ ചെയ്തുകൂട്ടാനുള്ള ബുദ്ധിയും പ്രാപ്തിയും ആരോഗ്യവും അവര്‍ക്കാണ് എന്നതാണ് വസ്തുത. ബൈബിളിലെ ഒട്ടുമിക്ക ദൈവദാസന്മാരും രാജാക്കന്മാരും തങ്ങളുടെ കഴിവും പ്രയത്നങ്ങളും ചെയ്തുകൂട്ടിയത് യൌവ്വനദിശയിലാണെന്ന് നമുക്ക് ദര്‍ശിക്കുവാന്‍ കഴിയൂ. ലോകജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യൌവ്വനക്കാരാണ്. മനുഷ്യായുസ്സില്‍ കൂടുതല്‍ സമയവും യൌവ്വനകാലഘട്ടം തന്നെയാണ്. […]

Continue Reading
കലുഷിതമായ കുടുംബങ്ങള്‍

കലുഷിതമായ കുടുംബങ്ങള്‍

കലുഷിതമായ കുടുംബങ്ങള്‍ കുടുംബകലഹം ഇന്ന് മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ദ്ധിച്ചുവരികയാണല്ലേ. അറിവും ധ്യാനവും മാന്യതയുമൊക്കെ വര്‍ദ്ധിക്കുമ്പോഴും കുടുംബകലഹങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിസ്സാരകാര്യങ്ങളില്‍ നിന്നും ആരംഭിച്ച് അത് വിവാഹമോചനങ്ങളിലും കൊലപാതകങ്ങളിലും വരെയെത്തുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് ജാതിയും മതവും വര്‍ണ്ണവും വത്യാസമില്ലാതെ നടക്കുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം പോരടിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മില്‍ കലഹങ്ങളുണ്ടാകുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് ന്യായവാദങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഒറ്റവരിയില്‍ നമുക്ക് ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കും. ദൈവസ്നേഹം ഇല്ലാതെപോയി എന്ന യാഥാര്‍ത്ഥ്യം. ബൈബിളില്‍ തന്റെ […]

Continue Reading
മാറുന്ന ജീവിത ശൈലി

മാറുന്ന ജീവിത ശൈലി

മാറുന്ന ജീവിത ശൈലി യൌവ്വനക്കാര്‍ ഇന്ന് ഫാഷനിസത്തിലാണ്. എല്ലാത്തിനും പുതുമവേണം. മറ്റുള്ളവരുടെ മുന്‍പില്‍ ഹീറോയാകണം ഇതുമാത്രമാണ് ബഹുഭൂരിപക്ഷം യൌവ്വനക്കാരുടെയും ആഗ്രഹം. ആ വലിയ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നുമുണ്ട്. വേഷത്തിലും ജീവിതശൈലിയിലും പുതിയ പുതിയ മാറ്റങ്ങള്‍ പകര്‍ന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസിയേത് അവിശ്വാസിയേത് എന്നു തിരിച്ചറിയുവാന്‍ പറ്റാത്ത കാലം. ജീവിതത്തില്‍ മാറ്റമില്ലെങ്കിലും വേഷത്തിലെങ്കിലും മാറ്റം കാണിച്ചുകൂടേ എന്ന് ഒരു പ്രായമായ പിതാവ് പെന്തെക്കോസ്ത്കാരനായ ഒരു യുവാവിനെ ഗുണദോഷിക്കുന്നത് ഒരിക്കല്‍ കാണുവാന്‍ ഇടയായി. വിശ്വാസജീവിതത്തെക്കുറിച്ച് പാരമ്പര്യം അവകാശപ്പെടാറുള്ള കുടുംബങ്ങളിലെ ഇളംതലമുറകള്‍ ദൈവവഴിവിട്ട് കാലത്തിനുതക്ക ജീവിതം […]

Continue Reading
അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍

അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍

അന്യമായിക്കൊണ്ടിരിക്കുന്ന് ആത്മീക കൂട്ടായ്മകള്‍ ഇന്ന് പെന്തെക്കോസ്തു സഭകളില്‍ വിവിധ തരത്തിലുള്ള കൂട്ടായ്മകളുണ്ട്. ഞായറാഴ്ചകളിലെ കൂടിവരവുകള്‍ ‍, ഭവനപ്രാര്‍ത്ഥനകള്‍ ‍, പോഷകസംഘടനായോഗങ്ങള്‍ ‍, സ്തോത്രപ്രാര്‍ത്ഥനകള്‍ എന്നിങ്ങനെയാണ് പ്രധാന കൂട്ടായ്മകള്‍ ‍. ഇവയിലെല്ലാം കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുക്കാറുണ്ട്. പക്ഷേ പഴയതുപോലുള്ള ആത്മീക കൂട്ടായ്മകള്‍ ഇന്ന് പലസഭകളിലും ഇല്ലാ എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതായ കാര്യമാണ്. അതിനുപിന്നിലെ രഹസ്യം കൂട്ടായ്മകളില്‍ പങ്കെടുക്കാനുള്ള താല്പര്യക്കുറവ് അഥവാ അലസത, സമയക്കുറവ് എന്നിവയാണ്. പകല്‍ സമയങ്ങളില്‍ ഒട്ടുമിക്ക ഭവനങ്ങളും ശൂന്യമാണ്. കുട്ടികള്‍ പഠന ആവശ്യങ്ങള്‍ക്കായി […]

Continue Reading
കുട്ടികളിലെ ലഹരി ഉപയോഗം

കുട്ടികളിലെ ലഹരി ഉപയോഗം

കുട്ടികളിലെ ലഹരി ഉപയോഗം സമൂഹത്തില്‍ വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗ ശീലങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ തലത്തിലും വിവിധ സന്നദ്ധ സംഘടനാ തലത്തിലും വന്‍പ്രചരണങ്ങളൊക്കെ നടന്നുവെങ്കിലും ഇതിന്റെയൊക്കെ ലക്ഷ്യം ചിലപ്പോള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഫലം കാണാതെ വരുന്നു. എങ്കിലും പ്രചരണംമൂലം ചെറിയരീതിയിലെങ്കിലും ചിലയിടങ്ങളില്‍ ഇതിന് ഫലം കാണുന്നുണ്ട് എന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. പ്രചരണം തകൃതിയായി നടക്കുമ്പോഴും മദ്യം, പുകയില മുതലായ ലഹരിപദാര്‍ത്ഥങ്ങളുടെ പരസ്യങ്ങളും ഇതിനേക്കാളുപരിയായി നടക്കുന്ന കാര്യം കാണുമ്പോഴാണ് കൂടുതല്‍ വിഷമം തോന്നുന്നത്. അതിനൊരു നിയന്ത്രണംകൂടി നടത്തിയാല്‍ നല്ലതായിരിക്കും. ഇന്നു […]

Continue Reading
പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍

പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍

പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ പൊതുവഴികള്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യുവാന്‍ അവകാശപ്പെട്ടതാണ്. ഇന്ത്യയിലെ എല്ലാ പൌരന്‍മാര്‍ക്കും ആ അവകാശം ഉണ്ട്. നമ്മുടെ പൊതുവഴികള്‍ ഇന്ന് ദുഷ്കരമാണ്. പൊതുവേ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഇങ്ങനെയുള്ള നാട്ടില്‍ പല പ്രധാന റോഡുവക്കുകളും ഇന്ന് രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും കൊടിമരങ്ങളും സ്തംഭങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കയാണ്. കൂടാതെ കച്ചവടക്കാര്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും, അനധികൃത കച്ചവടക്കാര്‍ റോഡിന്റെ ഇരുവശങ്ങളിലും കയ്യേറി കച്ചവടം നടത്തുകയും, രാഷ്ട്രീയക്കാരും സംഘടനകളും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പന്തലുകള്‍ ഇടുകയും, ജാഥകളും സമരങ്ങളും […]

Continue Reading
സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍

സുവിശേഷ വേലയ്ക്കായുള്ള കൈത്തങ്ങല്‍ ഭാരത സുവിശേഷീകരണം ഓരോ ക്രൈസ്തവന്റെയും മനസ്സില്‍ പരമപ്രധാനമായ ലക്ഷ്യമാണ്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഓരോ ദൈവമക്കളും കഠിനമായി പരിശ്രമിക്കേണ്ടത് ഇന്നത്തെ ചുറ്റുപാടില്‍ അത്യന്താപേക്ഷിതമാണ്. എന്തുകൊണ്ടെന്നാല്‍ ദുഷ്ടതയും അതിക്രമങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ മനുഷ്യര്‍ നശിച്ചുകാണ്ടിരിക്കുന്നു. ആത്മഹത്യകളും കൊലപാതകങ്ങളും അരാജകത്വവും രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ നടുവില്‍ രക്ഷയില്ലാതെ അജ്ഞതയില്‍ ലക്ഷക്കണക്കിനു ജീവിതങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ആഡംബര ജീവിതത്തില്‍ മുഴുകി ധനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ഒരു വശത്തും ഉടുതുണിക്കുപോലും കഷ്ടപ്പെടുന്ന നല്ലൊരു വിഭാഗം മറുവശത്തും കഴിയുന്ന […]

Continue Reading