ഐപിസി പിറവം സെൻ്റർ ലോകത്തിന്റെ ബൈബിൾ വെളിച്ചത്തിൽപഠന പരമ്പര.
“അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും, മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.”
(1 പത്രോ. 3:10)
ലോകത്തിന്റെ ബൈബിൾ വെളിച്ചത്തിൽ പഠന പരമ്പര ഏപ്രിൽ 27,28,29,30 തികളിൽ
വൈകുന്നേരം 6.00 മുതൽ 9.00 വരെ 9 ഐപിനാ പനസർ ഹാൾ.
പാസ്റ്റർ ബാബു ചെറിയാൻ പിറവം പവർവിഷൻ നേതൃത്വം നൽകുന്നു
പാസ്റ്റർ അനിയൻ വർഗീസ് ( പവർവിഷൻ) ദൈവവചനം ശുശ്രൂഷിക്കുന്നു.
വചനസത്യങ്ങൾ അറിഞ്ഞ് നാളേയ്ക്കായി കരുതാൻ…. ഒരുങ്ങാൻ….. നിങ്ങൾക്കും ഒരു അവസരം!!!
More contact: Pr. John Thomas 95398 07078
Pr. Titty Mathew 98477 21129
Mathro 9446687347

