ചെറുവക്കല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു ചെറുവക്കല്‍ ‍: ഐ. പി. സി വേങ്ങൂര്‍ സെന്ററിന്റെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും നിലമേല്‍ – കിളിമാനൂര്‍ ഏരിയാകളുടെയും നേതൃത്വത്തിലുള്ള ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഇന്റര്‍ നാഷണല്‍ ന്യൂ ലൈഫ് മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റ് റവ. ഡോ. ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു.   ദൈവ വചനം മനുഷ്യ മനസ്സുകളില്‍ ഗുണാത്മകമായ പരിവര്‍ത്തനം സൃഷ്ടിക്കുമെന്നും നികൃഷ്ടമാനസരെ ഉത്കൃഷ്ട മാനസരാക്കാനുള്ള ശക്തിസ്രോതസ്സാണതെന്നും അദ്ദേഹം പറഞ്ഞു. ലോകവും ഭരണ കൂടങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി […]

Continue Reading

കറുകച്ചാല്‍ സെന്റര്‍ രജതജൂബിലി കണ്‍വന്‍ഷന്‍

കറുകച്ചാല്‍ സെന്റര്‍ രജതജൂബിലി കണ്‍വന്‍ഷന്‍ കറുകച്ചാല്‍ ‍: ഐ.പി.സി. കറുകച്ചാല്‍ സെന്റര്‍ രജതജൂബിലി കണ്‍വന്‍ഷന്‍ ഫെബ്രുവരി 3-8 വരെ പയമ്പാല ശാലേം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.   പാസ്റ്റര്‍ റ്റി.എ. ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സാം ജോര്‍ജ്ജ്, വര്‍ഗ്ഗീസ് ഏബ്രഹാം, ബാബു ചെറിയാന്‍ ‍, വില്‍സണ്‍ ജോസഫ്, പി.സി. ചെറിയാന്‍ ‍, എം.എം. മാത്യു, ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.   പകല്‍ ശുശ്രൂഷക സമ്മേളനം, സോദരി സമാജം-പിവൈപിഎ-സണ്ടേസ്കൂള്‍ വാര്‍ഷിക സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച […]

Continue Reading

അസംബ്ളി ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യ കൊറ്റന്‍കുടി കണ്‍വന്‍ഷന്‍

കൊറ്റന്‍കുടി കണ്‍വന്‍ഷന്‍ കൊറ്റന്‍കുടി: അസംബ്ളി ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ 14-ാമത് ദേശീയ കണ്‍വന്‍ഷന്‍ കൊറ്റന്‍കുടി മൌണ്ട് ഹോരേബ് സ്റ്റേഡിയത്തില്‍ ജനുവരി 21 ബുധന്‍ മുതല്‍ 25 ഞായര്‍ വരെ നടക്കും.   എ.സി. ചര്‍ച്ചിന്റെ ദേശീയ പ്രസിഡന്റ് റവ. എം. രാജു പോള്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ കെ.എം. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ എബി ഏബ്രഹാം, പാസ്റ്റര്‍ അനി ജോര്‍ജ്ജ്, ബ്രദര്‍ പ്രവീണ്‍ പ്രസാദ്, പാസ്റ്റര്‍ കെ.എ. തോമസ് എന്നിവര്‍ പ്രസംഗിക്കും. വില്യം […]

Continue Reading

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 18ന്

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 18ന് തിരുവല്ല: കേരളത്തിലെ പരമ്പരാഗതവും ഏറ്റവും വലിയ ആത്മീയ സംഗമവുമായ പെന്തക്കോസ്തു കണ്‍വന്‍ഷന്‍ (കുമ്പനാട് കണ്‍വന്‍ഷന്‍ ‍) ജനുവരി 18നു ഹെബ്രോന്‍ പുരത്ത് ആരംഭിക്കുന്നു. ഐ.പി.സി.യുടെ 91-ാമതു ജനറല്‍ കണ്‍വന്‍ഷനാണിത്. ഇതിന്റെ ഒരുക്കങ്ങള്‍ വളരെ വിപുലമായ രീതിയില്‍ ആരംഭിച്ചു കഴിഞ്ഞു. കണ്‍വന്‍ഷനു മുന്നോടിയായി ജനുവരി 11-17 വരെ ഉപവാസ പ്രാര്‍ത്ഥന നടക്കും. ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ പന്തലാണ് സജ്ജമാക്കുന്നത്. കണ്‍വന്‍ഷനില്‍ ചരിത്രത്തില്‍ ആദ്യമായി എല്ലാവര്‍ക്കും സൌജന്യ ഭക്ഷണത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]

Continue Reading

ബെഥേല്‍ ഗോസ്പല്‍ അസംബ്ലി 25-ാമത് ജനറല്‍ കണ്‍വന്‍ഷന്‍

ബെഥേല്‍ ഗോസ്പല്‍ അസംബ്ലി 25-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ പത്തനാപുരം: ബെഥേല്‍ ഗോസ്പല്‍ അസംബ്ളി സില്‍വര്‍ ജൂബിലിയുടെ നിറവില്‍ 25-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2015 ജനുവരി 15 മുതല്‍ 18 വരെ തീയതികളില്‍ പത്തനാപുരം ബെഥേല്‍ കണ്‍വന്‍ഷന്‍ ഗ്രൌണ്ടില്‍വച്ച് നടക്കും. കണ്‍വന്‍ഷനില്‍ റവ. ഡോ. ജോയി പി. ഉമ്മന്‍ (ഓവര്‍സീയര്‍ ബി.ജി.എ), പാസ്റ്റര്‍മാരായ കെ. ജോയി (ഡല്‍ഹി), സാം ടി. മുഖത്തല, കെ.ജെ. തോമസ് കുമളി തുടങ്ങിയ പ്രഗത്ഭരായ കര്‍ത്തൃ ദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും. പാ, ജോജോയുടെ നേതൃത്വത്തില്‍ […]

Continue Reading

ന്യൂ ഇന്‍ഡ്യാ ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍

ന്യൂ ഇന്‍ഡ്യാ ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍ ചിങ്ങവനം:ന്യൂ ഇന്ത്യാ ദൈവസഭയുടെ 2015-ലെ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 7 ബുധന്‍ മുതല്‍ 11 ഞായര്‍ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബെഥേസ്ദാ നഗറില്‍ നടത്തപ്പെടും.   സഭാ പ്രസിഡന്റ് പാസ്റ്റര്‍ വി.എ. തമ്പി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം, പാസ്റ്റര്‍മാരായ ബിജു തമ്പി മുംബൈ, കെ. ജോയി ന്യൂഡല്‍ഹി, വര്‍ഗ്ഗീസ് ഏബ്രഹാം റാന്നി തുടങ്ങിയ ദൈവദാസന്മാര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. ബൈബിള്‍ ക്ലാസ്, പാസ്റ്റേഴ്സ് മീറ്റിംഗ്, […]

Continue Reading

കല്‍പ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പ് കണ്‍വന്‍ഷന്‍

കല്‍പ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ വയനാട്: കല്‍പ്പറ്റയിലെ 32 പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ കല്‍പ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ കണ്‍വന്‍ഷനും സംഗീതവിരുന്നും ഫെബ്രുവരി 16-19 വരെ കല്‍പ്പറ്റ എന്‍എംഡിസി ഹോളില്‍ നടക്കും. പാസ്റ്റര്‍മാരായ രാജു ആനിക്കാട്, റെജി ശാസ്താംകോട്ട തുടങ്ങിയവര്‍ പ്രസംഗിക്കും.

Continue Reading

66-ാമത് കരിയംപ്ളാവ് കണ്‍വന്‍ഷന്‍ ജനുവരി 5- മുതല്‍

66-ാമത് കരിയംപ്ളാവ് കണ്‍വന്‍ഷന്‍ ജനുവരി 5- മുതല്‍ കരിയംപ്ളാവ്: ഡബ്ള്യു. എം. ഇ. ദൈവസഭകളുടെ 66-മത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ കരിയംപ്ളാവ് ഹെബ്രോന്‍ നഗറില്‍ ജനുവരി 5-നു ആരംഭിച്ച് 11-നു സമാപിക്കും. ഡബ്ള്യു. എം. ഇ. ജനറല്‍ പ്രസിഡന്റും പെന്തെക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായ പാസ്റ്റര്‍ ഒ. എം. രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍ കെ. എം. പൌലോസ് അദ്ധ്യക്ഷത വഹിക്കും.   വിവിധ ദിവസങ്ങളില്‍ റവ. ഡോ. ഫിന്നി ഏബ്രഹാം, റവ. റ്റോമി […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 26 മുതല്‍

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 26 മുതല്‍ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 92-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2015 ജനുവരി 26ന് ആരംഭിച്ച് ഫെബ്രുവരി 1ന് വിശുദ്ധ സഭായോഗത്തോടും കര്‍ത്തൃമേശയോടും കൂടി സമാപിക്കും.   ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ (ഫിലി. 2:5) എന്നതാണ് കണ്‍വന്‍ഷന്‍ തീം. ഈ വിഷയത്തെ അപഗ്രഥിച്ച് ഉദ്ഘാടന സമ്മേളനാനന്തരമുള്ള മൂന്നു പകല്‍ ദിവസങ്ങളില്‍ ക്ലാസ്സുകള്‍ നടത്തുന്നതാണ്. പാസ്റ്റര്‍മാരായ പി.റ്റി. തോമസ്, […]

Continue Reading

യുവജന ക്യാമ്പും ജനറല്‍ കണ്‍വന്‍ഷും

യുവജന ക്യാമ്പും ജനറല്‍ കണ്‍വന്‍ഷും കായംകുളം: ന്യൂലൈഫ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ യുവജനവിഭാഗമായ ന്യൂലൈഫ് ക്രിസ്ത്യന്‍ യൂത്ത് ഫെലോഷിപ്പിന്റെ സംസ്ഥാന ക്യാമ്പും കണ്‍വന്‍ഷനും ഡിസംബര്‍ 22-24 വരെ കായംകുളം പത്തിയൂര്‍ ലൈറ്റ് ഹൌസില്‍വച്ചു നടക്കും. സഭാ പ്രസിഡന്റ് റവ. ഫിലിപ്പ് റ്റി. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. യൂത്ത് പ്രസിഡന്റ് പാസ്റ്റര്‍ ഹര്‍ഷന്‍ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍മാരായ ജോണ്‍ ശാമുവേല്‍ ‍-എറണാകുളം, ജെയ്സ്-പാണ്ടനാട്, രാജു-ആിക്കാട് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ‘ക്രിസ്തീയ ജീവിതവും അനുകരണവും’ എന്നതാണ് ക്യാമ്പ് തീം. താലന്തു […]

Continue Reading