20-ാം വാര്‍ഷികവും കണ്‍വന്‍ഷനും

20-ാം വാര്‍ഷികവും കണ്‍വന്‍ഷനും കോട്ടയം: ബേര്‍ശേബാ മിനിസ്ട്രീസ് 20-ാം വാര്‍ഷികവും കണ്‍വന്‍ഷനും ഡിസംബര്‍ 17-21 വരെ പുതുപ്പള്ളി മന്ദിരം ആശുപത്രിക്കു സമീപം ചക്കിട്ടുഗ്രൌണ്ടു തറയില്‍ നടക്കും.   പാസ്റ്റര്‍ പി.എ. മാത്യു ഉദ്ഘ്ടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ ‍, കെ.ജെ. മാത്യു, പി.ജെ. ജെയിംസ്, എബി ഏബ്രഹാം, ബിജി അഞ്ചല്‍ എന്നിവര്‍ പ്രസംഗിക്കും.   പകല്‍ യോഗങ്ങളില്‍ ബിനോയി കൊട്ടാരക്കര, റജി ശാസ്താംകോട്ട, സിസ്റ്റര്‍ അന്ന കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. ബേര്‍ശേബാ ഗോസ്പല്‍ വോയ്സ് ഗാനങ്ങളാലപിക്കും. […]

Continue Reading

യു.പി.എഫ്. ഐക്യ കണ്‍വന്‍ഷന്‍

യു.പി.എഫ്. ഐക്യ കണ്‍വന്‍ഷന്‍ നിരണം: യുപിഎഫ് 11-ാമതു കണ്‍വന്‍ഷന്‍ ഡിസംബര്‍ 11-14 വരെ പഞ്ചായത്ത് ജംഗ്ഷനു സമീപം നടക്കും. പാസ്റ്റര്‍ കെ.റ്റി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ ‍, എം.എ. ജോണ്‍ ‍, ഷാജി യോഹന്നാന്‍ തുടങ്ങിയവര്‍ ശുശ്രൂഷിക്കും.

Continue Reading

ടി.പി.എം. വാര്‍ഷിക കണ്‍വന്‍ഷന്‍

ടി.പി.എം. വാര്‍ഷിക കണ്‍വന്‍ഷന്‍ ചെങ്ങന്നൂര്‍ ‍: ദി പെന്തക്കോസ്തു മിഷന്‍ ചെങ്ങന്നൂര്‍ സഭയുടെ വാര്‍ഷിക കണ്‍വന്‍ഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബര്‍ 4 മുതല്‍ 7 വരെ പുത്തന്‍വീട്ടില്‍പ്പടി പഴവന ഗ്രൌണ്ടില്‍ നടക്കും. ദിവസവും വൈകിട്ട് 6ന് സുവിശേഷ പ്രസംഗം.

Continue Reading

അഗപ്പെ മിഷന്‍ 20 ാമത് ജനറല്‍ കണ്‍വന്‍ഷന്‍

അഗപ്പെ മിഷന്‍ 20 ാമത് ജനറല്‍ കണ്‍വന്‍ഷന്‍ നിലമ്പൂര്‍ ‍: മലബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗപ്പെ ഗോസ്പല്‍ മിഷന്റെ 20-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2015 ജനുവരി 26 ബുധന്‍ മുതല്‍ ഫെബ്രൂവരി 1 ഞായര്‍ വരെ മിഷന്‍ കേന്ദ്രമായ നിലമ്പൂര്‍ അഗപ്പെ ഹില്‍സില്‍ വെച്ച് നടക്കും. മിഷന്‍ പ്രസിഡന്റ് സുവി.പി.എം അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ കര്‍ത്താവില്‍ പ്രസിദ്ധരായ പാസ്റ്റര്‍ ജോയി പാറക്കല്‍ ‍, പാസ്റ്റര്‍ ‍കെ.ജെ തോമസ് കുമിളി, പാസ്റ്റര്‍ എബി എബ്രഹാം പാസ്റ്റര്‍ സാജു.സി […]

Continue Reading

22-ാമത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

22-ാമത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ‍; ഒരുക്കങ്ങള്‍ ആരംഭിച്ചു ചെറുവക്കന്‍ ‍: ഐ.പി.സി വേങ്ങൂര്‍ സെന്ററിന്റെയും നിലമേല്‍ ‍, കിളിമാനൂര്‍ ഏരിയകളുടെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും 22-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 21 മുതല്‍ 28 വരെ ന്യൂ ലൈഫ് ഗ്രൌണ്ടില്‍ നടക്കും. കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്കായി വിവിധ സബ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചെറുവക്കല്‍ നടന്നുവരുന്ന ആത്മീയ സംഗമത്തിലൂടെ നൂറുകണക്കിനാളുകള്‍ രക്ഷിക്കപ്പെടുകയും അനേകര്‍ സ്നാനമേറ്റ് ക്രിസ്തുവിന്റെ സാക്ഷികളാവുകയും ചെയ്തു. […]

Continue Reading