ടി.പി.എം. വാര്‍ഷിക കണ്‍വന്‍ഷന്‍

Convention

ടി.പി.എം. വാര്‍ഷിക കണ്‍വന്‍ഷന്‍
ചെങ്ങന്നൂര്‍ ‍: ദി പെന്തക്കോസ്തു മിഷന്‍ ചെങ്ങന്നൂര്‍ സഭയുടെ വാര്‍ഷിക കണ്‍വന്‍ഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബര്‍ 4 മുതല്‍ 7 വരെ പുത്തന്‍വീട്ടില്‍പ്പടി പഴവന ഗ്രൌണ്ടില്‍ നടക്കും. ദിവസവും വൈകിട്ട് 6ന് സുവിശേഷ പ്രസംഗം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.