20-ാം വാര്‍ഷികവും കണ്‍വന്‍ഷനും

Convention

20-ാം വാര്‍ഷികവും കണ്‍വന്‍ഷനും
കോട്ടയം: ബേര്‍ശേബാ മിനിസ്ട്രീസ് 20-ാം വാര്‍ഷികവും കണ്‍വന്‍ഷനും ഡിസംബര്‍ 17-21 വരെ പുതുപ്പള്ളി മന്ദിരം ആശുപത്രിക്കു സമീപം ചക്കിട്ടുഗ്രൌണ്ടു തറയില്‍ നടക്കും.

 

പാസ്റ്റര്‍ പി.എ. മാത്യു ഉദ്ഘ്ടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ ‍, കെ.ജെ. മാത്യു, പി.ജെ. ജെയിംസ്, എബി ഏബ്രഹാം, ബിജി അഞ്ചല്‍ എന്നിവര്‍ പ്രസംഗിക്കും.

 

പകല്‍ യോഗങ്ങളില്‍ ബിനോയി കൊട്ടാരക്കര, റജി ശാസ്താംകോട്ട, സിസ്റ്റര്‍ അന്ന കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. ബേര്‍ശേബാ ഗോസ്പല്‍ വോയ്സ് ഗാനങ്ങളാലപിക്കും. സുവി. കെ.പി. രാജന്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.