ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്.
വാഷിങ്ടണ്‍: 1996-2002 കാലത്ത് ഗര്‍ഭണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ
പടനത്തിലാണ് ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍
സ്വഭാവ വ്യതിയാനം ഏറെയെന്ന് കണ്ടെത്തിയത്.
എന്നാല്‍ ഇത് മൊബൈല്‍ ഫോണ്‍ വിളികൊണ്ടു
തന്നെയാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണെന്നും അല്ലെന്നുമുള്ള വാദം ശക്തമാണ്.

