യുവജന ക്യാമ്പും ജനറല്‍ കണ്‍വന്‍ഷും

Convention India

യുവജന ക്യാമ്പും ജനറല്‍ കണ്‍വന്‍ഷും
കായംകുളം: ന്യൂലൈഫ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ യുവജനവിഭാഗമായ ന്യൂലൈഫ് ക്രിസ്ത്യന്‍ യൂത്ത് ഫെലോഷിപ്പിന്റെ സംസ്ഥാന ക്യാമ്പും കണ്‍വന്‍ഷനും ഡിസംബര്‍ 22-24 വരെ കായംകുളം പത്തിയൂര്‍ ലൈറ്റ് ഹൌസില്‍വച്ചു നടക്കും.

സഭാ പ്രസിഡന്റ് റവ. ഫിലിപ്പ് റ്റി. ഏബ്രഹാം ഉദ്ഘാടനം ചെയ്യും. യൂത്ത് പ്രസിഡന്റ് പാസ്റ്റര്‍ ഹര്‍ഷന്‍ അദ്ധ്യക്ഷത വഹിക്കും.
പാസ്റ്റര്‍മാരായ ജോണ്‍ ശാമുവേല്‍ ‍-എറണാകുളം, ജെയ്സ്-പാണ്ടനാട്, രാജു-ആിക്കാട് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ‘ക്രിസ്തീയ ജീവിതവും അനുകരണവും’ എന്നതാണ് ക്യാമ്പ് തീം. താലന്തു പരിശോധന, പഠന ക്ലാസ്സ് എന്നിവ ഉണ്ടായിരിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.