20 ആന്ധ്ര മിഷണറിമാര്‍ക്ക് രാജസ്ഥാനില്‍ പോലീസ് മര്‍ദ്ദനമേറ്റു

20 ആന്ധ്ര മിഷണറിമാര്‍ക്ക് രാജസ്ഥാനില്‍ പോലീസ് മര്‍ദ്ദനമേറ്റു ജയ്പൂര്‍ ‍: ആന്ധ്രാ പ്രദേശില്‍ നിന്നു രാജസ്ഥാനില്‍ പോയി സുവിശേഷ പ്രവര്‍ത്തനം നടത്തിയ മിഷണറി സംഘത്തെ രാജസ്ഥാന്‍ പോലീസ് അറസ്റ്റു ചെയ്തു ക്രൂരമായി മര്‍ദ്ദിച്ചു. ഫെബ്രുവരി 25നായിരുന്നു സംഭവം നടന്നത്.   ഹൈദ്രാബാദില്‍നിന്നും രാജസ്ഥാനിലേക്കു പോയ ഹെബ്രോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ മിഷണറി സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. പാസ്റ്റര്‍ സ്റ്റീഫന്‍ രാജിന്റെ നേതൃത്വത്തിലെത്തിയ 20 മിഷണറിമാര്‍ ജയ്പൂരില്‍ എത്തി രാജസ്ഥാന്റെ വിവിധ സ്ഥലങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനായിരുന്നു പദ്ധതി.   ജയ്പൂരിലെ […]

Continue Reading

കാപ്പി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുമെന്ന് പഠനം

കാപ്പി ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുമെന്ന് പഠനം സോള്‍ ‍: ദിവസവും കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുമെന്ന് ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ ‍. ഹൃദയ ധമനികളിലെ തടസങ്ങള്‍ നീങ്ങാന്‍ ഇത് സഹായകരമാണെന്ന് ഗവേഷകര്‍ പറയുന്നു.   എല്ലാദിവസവും കാപ്പി കുടിക്കുന്ന 25,000 തൊഴിലാളികളിലാണ് ഗവേഷണം നടത്തിയത്. എന്നാല്‍ കാപ്പി എങ്ങനെയാണ് ഹൃദയത്തെ ബാധിക്കുന്നതെന്ന ചോദ്യത്തിന് വൈദ്യശാസ്ത്രത്തിന് കൃത്യമായ മറുപടിയില്ല. കാപ്പി ഹൃദയത്തിന് ദോഷം ചെയ്യുമെന്ന് അഭിപ്രായപ്പെടുന്ന ഗവേഷകരുമുണ്ട്.   കൊളസ്ട്രോളും, രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുവാന്‍ ഇത് കാരണമാകുമെന്ന് അവര്‍ […]

Continue Reading

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു പാസ്റ്റര്‍മാര്‍ക്ക് 9 മാസം തടവു ശിക്ഷ

രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതിനു പാസ്റ്റര്‍മാര്‍ക്ക് 9 മാസം തടവു ശിക്ഷ സാവന്നഖേത്ത്: രോഗിയായ സ്ത്രീക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്ന കുറ്റം ആരോപിച്ച് ലാവോസില്‍ 5 പാസ്റ്റര്‍മാര്‍ക്ക് കോടതി 9 മാസം ജയില്‍ശിക്ഷ വിധിച്ചു.   സാവന്നഖേത്ത് പ്രവിശ്യയിലെ സായിസബൂണ്‍ സ്വദേശിനിയായ ഒരു സ്ത്രീ കഴിഞ്ഞ ജൂണില്‍ മരിച്ചിരുന്നു. ഇവര്‍ വര്‍ഷങ്ങളായി രോഗബാധിതയായിരുന്നു. രക്ഷിക്കപ്പെട്ടു സഭായോഗത്തിനു വന്നിരുന്ന ഇവര്‍ക്കുവേണ്ടി വനിതാ പാസ്റ്റര്‍ കൈതങ് ഖൌഫായിസായിയും വിവിധ സഭകളിലെ 4 പാസ്റ്റര്‍മാരും വിശ്വാസികളും പ്രാര്‍ത്ഥിച്ചിരുന്നു. സ്ത്രീ മരിച്ചു കഴിഞ്ഞപ്പോള്‍ ചില ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് […]

Continue Reading

ഇടവിട്ടുള്ള ഉപവാസം ദീര്‍ഘായുസ്സ് നല്‍കുമെന്ന് പഠനം

ഇടവിട്ടുള്ള ഉപവാസം ദീര്‍ഘായുസ്സ് നല്‍കുമെന്ന് പഠനം ഉപവാസം ഏവര്‍ക്കും സുപരിചിതമാണ്. അതിന്റെ ഫലം എല്ലാവരും അനുഭവിച്ചറിയുന്നു.   ഉപവാസം മാനസികവും ശാരീരികവുമായി ഉണര്‍വ്വും ഉല്ലാസവും ഉണ്ടാക്കുമ്പോള്‍ അതിനേക്കാളുപരി അതിന് വിവിധ ഗുണങ്ങള്‍ ലഭിക്കുമെന്ന് യൂറോപ്പിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഇടവിട്ട് അനുഷ്ഠിക്കുന്ന ഉപവാസം ആരോഗ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ദീര്‍ഘായുസ്സും നല്‍കുമെന്നാണ് ഗവേഷകര്‍ അഭിപ്രയപ്പെടുന്നത്.   ആഹാരത്തില്‍ ഇത്തരത്തില്‍ നിയന്ത്രണം ശീലിച്ചവര്‍ ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കുമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളാണ് പഠനത്തില്‍ കണ്ടെത്തിയത്. കോശങ്ങളെ സംരക്ഷിക്കുന്നതിനും, ദീര്‍ഘായുസ്സിനും ഉതകുന്ന എസ്.ഐ.ആര്‍ […]

Continue Reading

ജാര്‍ഖണ്ഡില്‍ 4 വനിതാ സുവിശേഷകര്‍ക്ക് മര്‍ദ്ദനമേറ്റു

ജാര്‍ഖണ്ഡില്‍ 4 വനിതാ സുവിശേഷകര്‍ക്ക് മര്‍ദ്ദനമേറ്റു ഛത്ര: ജാര്‍ഖണ്ഡില്‍ ഛത്രയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയ 4 വനിതാ സുവിശേഷകരെ ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.   ഫെബ്രുവരി 8ന് ഛത്രയിലെ വാര്‍ദിയിലാണ് സംഭവം നടന്നത്. ശാന്തി, സമുദ്ര, സോനാമതി, യശോദ എന്നീ സുവിശേഷ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യശോദയുടെ വീട്ടില്‍വച്ച് നടത്തപ്പെട്ട പ്രാര്‍ത്ഥനാ യോഗത്തില്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനായോഗം സമാപിച്ചയുടനെ പതിനൊന്നോളം വരുന്ന സുവിശേഷ വിരോധികള്‍ എത്തി നാലു പേരേയും ക്രൂരമായി മര്‍ദ്ദിക്കുകയും വഴിയിലൂടെ വലിച്ചിഴയ്ക്കുകയുമുണ്ടായി. […]

Continue Reading

മിഠായി രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് ഗവേഷകര്‍

മിഠായി രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് ഗവേഷകര്‍ മധുരം അധികമായാല്‍ ശരീരത്തിനു ദോഷം ചെയ്യുമെന്നുള്ള കാര്യം ഏവര്‍ക്കും അറിയാമല്ലോ. എന്നാല്‍ മിഠായിയുടെ ദോഷഫലം കൂടി ഓര്‍ക്കുന്നത് നല്ലതാണ്.   മിഠായി കുട്ടികളില്‍ രക്തസമ്മര്‍ദ്ദം കൂട്ടുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇറ്റലിയിലെ ബലോന യൂണിവേഴ്സിറ്റിയിലെ ഡോ, ഡേവിഡും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ‍. മധുരത്തിനായി മിഠായികളില്‍ ഉപയോഗിക്കുന്ന ലൈകോറൈസ് എന്ന ഘടകമാണ് വില്ലന്‍ ‍.   മിഠായി ധാരാളമായി തിന്നുന്ന കുട്ടികളില്‍ തലവേദനയോടുകൂടിയ രക്തസമ്മര്‍ദ്ദമാണ് കണ്ടുവരുന്നതെന്ന് ഡോ. ഡേവിഡ് പറഞ്ഞു. […]

Continue Reading

ഫേയ്സ് ബുക്ക് പ്രണയം അമിതമായാല്‍ വിഷാദത്തിനിടയാക്കുമെന്ന് പഠനം

ഫേയ്സ് ബുക്ക് പ്രണയം അമിതമായാല്‍ വിഷാദത്തിനിടയാക്കുമെന്ന് പഠനം മിഷൌറി: സോഷ്യല്‍ മീഡിയയായ ഫേയ്സ് ബുക്കിനെ അമിതമായി പ്രണയിച്ചാല്‍ വിഷാദ രോഗത്തിനിടവരുമെന്ന് ഗവേഷകര്‍ ‍.   അമേരിക്കയിലെ മിഷൌറി സ്കൂള്‍ ഓഫ് ജോര്‍ണലിലെ പ്രൊഫസര്‍ മാര്‍ഗരറ്റ് ഡുഫിയും സംഘവും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍ ‍. 736 കോളേജ് വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്.   ഫേയ്സ് ബുക്കില്‍ പരിചയപ്പെടുന്നവരുമായി സ്വയം താരതമ്യപ്പെടുത്തി താന്‍ അവര്‍ക്കൊപ്പമെത്തില്ലെന്ന് സ്വയം അവമതിപ്പ് സൃഷ്ടിക്കുന്നവരിലാണ് ഈ അവസ്ഥ കൂടുതല്‍ കണ്ടെത്തിയത്. തീരെ ചെറിയ കാര്യങ്ങള്‍ […]

Continue Reading

19 ക്രൈസ്തവരെ ഐ.എസ്. മോചിപ്പിച്ചു

19 ക്രൈസ്തവരെ ഐ.എസ്. മോചിപ്പിച്ചു ബെയ്റൂട്ട്: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ അസ്സീറിയന്‍ ക്രൈസ്തവരില്‍ 19 പേരെ ഭീകരര്‍ മോചിപ്പിച്ചു. 17 പുരുഷന്മാരെയും രണ്ടു സ്ത്രീകളെയുമാണ് മോചിപ്പിച്ചത്. ഐ.എസ്. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മോചനം.   എന്നാല്‍ ഇരുനൂറിലധികം ക്രൈസ്തവര്‍ ഇപ്പോഴും ഐ.എസിന്റെ പിടിയിലുണ്ടെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി പറഞ്ഞത്. സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ മാസം 23ന് 250 ഓളം അസീറിയന്‍ ക്രൈസ്തവരെയാണ് ഐ.എസ്. പിടികൂടിയത്.   ഇവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ട്. […]

Continue Reading

കേരളാ തിയോളജക്കല്‍ സെമിനാരി ഗ്രാഡുവേഷന്‍

കേരളാ തിയോളജക്കല്‍ സെമിനാരി ഗ്രാഡുവേഷന്‍ കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെ 13-ാമത് ഗ്രാഡുവേഷന്‍ 2015 ഫെബ്രുവരി 21ന് കെ.റ്റി.എസ്. ആഡിറ്റോറിയത്തില്‍വച്ച് നടത്തപ്പെട്ടു.   സെമിനാരി പ്രസിഡന്റ് ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ റവ. ഡോ. മാത്യു സി. വര്‍ഗീസ് മുഖ്യ സന്ദേശം നല്‍കി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാരി പ്രസിഡന്റ് ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.   ഗ്രാഡുവേഷനോടനുബന്ധിച്ച് നിര്‍ദ്ധനരായ 55 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. […]

Continue Reading

യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍

യേശുവിന്റെ നസ്രേത്തിലെ വീട് കണ്ടെത്തിയെന്ന് ഗവേഷകര്‍ യരുശലേം: യേശുക്രിസ്തു ബാലനായിരുന്നപ്പോള്‍ താമസിച്ചിരുന്ന നസ്രേത്തിലെ വീട് കണ്ടെത്തിയതായി ഗവേഷക സംഘം. എ.ഡി. 670-ല്‍ ഐറിഷ് സന്യാസി ആബോട്ട് ആഡം നാം എഴുതിയ യാത്രാ വിവരണത്തിന്റെ സഹായത്തോടെയാണ് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ പ്രൊഫ. കെന്‍ ഡാര്‍ക്കിന്റെ നേതൃത്വത്തിലുള്ള സംഘം വീട് കണ്ടെത്തിയത്.   ഫ്രാങ്കിഷ് മെത്രാനായിരുന്ന ആര്‍ ‍. കള്‍ഫിന്റെ യരുശലേം സന്ദര്‍ശനം അടിസ്ഥാനമാക്കിയാണ് യാത്രാ വിവരണം തയ്യാറാക്കിയത്. രണ്ട് ശവകുടീരങ്ങള്‍ക്കു മദ്ധ്യേ ഒരു പള്ളിയുടെ അടിയിലാണ് യേശുവിന്റെ നസ്രേത്തിലെ […]

Continue Reading