ഗോവധ നിരോധനം രാജ്യവ്യാപകമാക്കാന്‍ നീക്കം
ഗോവധ നിരോധനം രാജ്യവ്യാപകമാക്കാന്‍ നീക്കം ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ ഗോവധ നിരോധന നിയമം നടപ്പാക്കിയതിനു പിന്നാലെ ഇന്ത്യയിലുടനീളം ഗോവധ നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ നിരോധനം മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണു പദ്ധതി. ഇതു സംബന്ധിച്ച് ഒരു മാതൃകാ ബില്‍ തയ്യാറാക്കുന്നതിനു നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടി പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഈ മാതൃകാ ബില്‍ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും പരിഗണനയ്ക്ക് അയയ്ക്കും. ഇതോടെ ഗോവധ നിരോധന നിര്‍ദ്ദേശം […]
Continue Reading
