സഭാഹോളിന് തറക്കല്ലിട്ടു

Breaking News Kerala

സഭാഹോളിന് തറക്കല്ലിട്ടു
പൊന്‍കുന്നം: 1968 ല്‍ സ്ഥാപിതമായ ഏകദേശം 40 വര്‍ഷം പഴക്കമുള്ള ഹാളില്‍ 120 ഓളം വിശ്വാസികള്‍ കൂടി വന്ന് ആരാധിക്കുന്ന ഐ.പി.സി പൊന്‍കുന്നം ഒന്നാം മൈലില്‍ പുതിയ സഭാഹാളിന് തറക്കല്ലിട്ടു.

 

ഐ.പി.സി സ്റ്റേറ്റ് ജോ.സെക്രട്ടറി പാസ്റ്റര്‍ ‍. ഷിബു നെടുവേലില്‍ 26 ന് 10 മണിയ്ക്ക് കല്ലിടീല്‍ ശുശ്രൂഷ നിര്‍വ്വഹിച്ചു. അവിടെ ശുശ്രൂഷകനായിരിക്കുന്ന പാ.സജി.പി.മാത്യു അദ്ധ്യക്ഷത വഹിച്ചു. പാ.പി.ജി.ദാനിയേല്‍ വചന ശുശ്രൂഷ നിര്‍വ്വഹിച്ചു. പാ.ഇ.സി.തമ്പി, പാ.വി.പി.ജോണ്‍ ‍, പാ.എ.ജെ.ജോണ്‍ എന്നിവര്‍ ശുശ്രൂഷയില്‍ സംബന്ധിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.