എ.ജി. കണ്ണാട്ടുമോടി ചര്‍ച്ച് വി.ബി.എസ്.
എ.ജി. കണ്ണാട്ടുമോടി ചര്‍ച്ച് വി.ബി.എസ്. മാവേലിക്കര: അസംബ്ളീസ് ഓഫ് ഗോഡ് ബെഥേല്‍ കണ്ണാട്ടുമോടി ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2015 മാര്‍ച്ച് 30-ാം തീയതി തിങ്കള്‍ മുതല്‍ 2015 ഏപ്രില്‍ 4-ാം തീയതി ശനി വരെ വി.ബി.എസ്. (എക്സല്‍ ) നടത്തപ്പെടുന്നു. ഈ അവധിക്കാലത്തെ നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മീകവും മാനസീകവുമായ വളര്‍ച്ച പ്രയോജനപ്പെടുന്ന രീതിയില്‍ വിവിധ പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ വി.ബി.എസ്-ന്റെ പ്രത്യേകതയാണ്. പാട്ടുകള്‍ , ആക്ഷന്‍ സോംഗ്, ഗെയിമുകള്‍ , കൌണ്‍സലിംഗ്, പപ്പറ്റ്ഷോ, മാജിക് ഷോ, റാലി, […]
Continue Reading
