രാജ്യത്തെ ദരിദ്രരുടെ കണക്കെടുക്കാന്‍ പുതിയ സമതി
രാജ്യത്തെ ദരിദ്രരുടെ കണക്കെടുക്കാന്‍ പുതിയ സമതി ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും ദരിദ്രരെ എണ്ണുന്നു. ഇതിനായി നീതി ആയോഗ് ഉപാദ്ധ്യക്ഷന്‍ അരവിന്ദ് പഗഡിയ ചെയര്‍മാനായി 14 അംഗ കര്‍മ സമിതിയെ നിയോഗിച്ചു. ദരിദ്രരുടെ എണ്ണം നിര്‍ണ്ണയിക്കാനുള്ള രേഖ നിര്‍ദ്ദേശിക്കുന്നതോടൊപ്പം ദാരിദ്യ്രം ഇല്ലായ്മ ചെയ്യുവാനുള്ള കര്‍മ്മ പദ്ധതിയും സമിതി തയ്യാറാക്കണം. ആസൂത്രണ കമ്മീഷനു പകരം രൂപീകരിച്ച നീതി ആയോഗിനെ ആദ്യം ഏല്‍പ്പിക്കുന്ന പ്രധാനപ്പെട്ട ദൌത്യമാണിത്. ദാരിദ്യ്ര രേഖാ നിര്‍ണ്ണയം എക്കാലവും വിവാദങ്ങള്‍ക്കിടയാക്കപ്പെട്ട വിഷയമാണ്. സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മറ്റി […]
Continue Reading
