കേരളാ തിയോളജക്കല്‍ സെമിനാരി ഗ്രാഡുവേഷന്‍

Breaking News Kerala

കേരളാ തിയോളജക്കല്‍ സെമിനാരി ഗ്രാഡുവേഷന്‍
കൊട്ടാരക്കര: കേരളാ തിയോളജിക്കല്‍ സെമിനാരിയുടെ 13-ാമത് ഗ്രാഡുവേഷന്‍ 2015 ഫെബ്രുവരി 21ന് കെ.റ്റി.എസ്. ആഡിറ്റോറിയത്തില്‍വച്ച് നടത്തപ്പെട്ടു.

 

സെമിനാരി പ്രസിഡന്റ് ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ റവ. ഡോ. മാത്യു സി. വര്‍ഗീസ് മുഖ്യ സന്ദേശം നല്‍കി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാരി പ്രസിഡന്റ് ഡോ. കുഞ്ഞപ്പന്‍ സി. വര്‍ഗ്ഗീസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

 

ഗ്രാഡുവേഷനോടനുബന്ധിച്ച് നിര്‍ദ്ധനരായ 55 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. കേരളാ തിയോളജിക്കല്‍ സെമിനാരിക്ക് സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.