ലോകം വീണ്ടും മഹാ മാന്ദ്യത്തിലേക്ക്: ഡോ. രഘുറാം രാജന്‍
ലോകം വീണ്ടും മഹാ മാന്ദ്യത്തിലേക്ക്: ഡോ. രഘുറാം രാജന്‍ ലണ്ടന്‍ : ലോകം വീണ്ടുമൊരു മഹാ മാന്ദ്യത്തിലേക്കു പോകുകയാണെന്നു റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യാ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ . കേന്ദ്ര ബാങ്കുകള്‍ വിപത്ത് ഒഴിവാക്കാന്‍ തക്ക നയങ്ങള്‍ ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ലണ്ടന്‍ ബിസിനസ്സ് സ്കൂളില്‍ ഒരു കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നാണയിധി (ഐ.എം.എഫ്) യില്‍ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്നു രഘുറാം രാജന്‍ . 2008-ല്‍ ആരംഭിച്ച വലിയ മാന്ദ്യത്തെപ്പറ്റി 2005-ല്‍ […]
Continue Reading
