ശിക്ഷാവിധി സമയം കഴിഞ്ഞിട്ടും ഈജിപ്റ്റ് ക്രൈസ്തവന്‍ ജയിലില്‍

ശിക്ഷാവിധി സമയം കഴിഞ്ഞിട്ടും ഈജിപ്റ്റ് ക്രൈസ്തവന്‍ ജയിലില്‍ കെയ്റോ: ഈജിപ്റ്റില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനിയായി പുതിയ പേര് സ്വീകരിച്ച് പരസ്യമായി തിരിച്ചറിയല്‍ കാര്‍ഡിന് ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് കാലാവധി പൂര്‍ത്തിയാക്കിയ വ്യക്തിക്ക് ഇതുവരെ മോചനം ലഭിച്ചിട്ടില്ല.   ക്രിസ്ത്യാനിയായശേഷം തന്റെ പേര് മൊഹമ്മദ് ഹെഗ്ഗാസി എന്നതിനു പകരം പോള്‍ ഹഗ്ഗാസി എന്നാക്കുവാനുള്ള ശ്രമത്തിനിടയിലാണ് 2007 ആഗസ്റ്റില്‍ അറസ്റ്റിലായത്. ഇദ്ദേഹം പരസ്യമായി സര്‍ക്കരിനെ സമീപിച്ചത് വാര്‍ത്തയായിരുന്നു. ഈജിപ്റ്റ് മതം മാറ്റത്തിനു വധശിക്ഷ നല്‍കുന്ന രാജ്യമാണ്. […]

Continue Reading

ഭൂഗര്‍ഭ ജലം അപ്രത്യക്ഷമാകുന്നു, നാസയുടെ മുന്നറിയിപ്പ്

ഭൂഗര്‍ഭ ജലം അപ്രത്യക്ഷമാകുന്നു, നാസയുടെ മുന്നറിയിപ്പ് വാഷിംഗ്ടണ്‍ : ഭൂമിയില്‍നിന്ന് ഭൂഗര്‍ഭ ജലം അതിവേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് നാസയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ സ്ഥിതിയും അതീവ ഗുരുതരമാണ്.   ഉപഗ്രഹ വിവരങ്ങളെ ആസ്പദമാക്കിയുള്ള പഠനം വെളിപ്പെടുത്തുന്നതാണ് ഇത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന ഭൂഗര്‍ഭ സ്രോതസ്സുകളില്‍ ഒന്ന് സിന്ധു നദീ തടമാണ്. പാക്കിസ്ഥാനിലും, ഇന്ത്യയിലുമുള്‍പ്പെടെ ലക്ഷക്കണക്കിന് മനുഷ്യരാണ് ഇതിനെ അതിജീവനത്തിനായി ആശ്രയിക്കുന്നത്.   ലോകത്തിലെ മൂന്നിലൊന്നു ഭൂഗര്‍ഭ ജല സ്രോതസ്സുകളും മനുഷ്യ ഉപയോഗത്താല്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. വളരെ സൂഷ്മതയോടെ ഉപയോഗിച്ചില്ലെങ്കില്‍ […]

Continue Reading

കേന്ദ്ര സ്കൂളുകളില്‍ യോഗ നിര്‍ബന്ധിത പാഠ്യ വിഷയമാക്കുമെന്ന് കേന്ദ്ര മന്ത്രി

കേന്ദ്ര സ്കൂളുകളില്‍ യോഗ നിര്‍ബന്ധിത പാഠ്യ വിഷയമാക്കുമെന്ന് കേന്ദ്ര മന്ത്രി ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്കൂളുകളിലും അദ്ധ്യാപക പരിശീലന കോഴ്സുകളിലും യോഗ നിര്‍ബന്ധിത പാഠ്യ വിഷയമായി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി.   ആറുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലായിരിക്കും യോഗ ഉള്‍പ്പെടുത്തുക. നാഷണല്‍ യോഗ ടീച്ചേഴ്സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം. അതേസമയം യോഗ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. പക്ഷേ കേന്ദ്രീയ വിദ്യാലയങ്ങള്‍ ‍, ജവഹര്‍ […]

Continue Reading

യു.കെയില്‍ 11 ശതമാനം ക്രൈസ്തവര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചില്‍ പോകുന്നവര്‍

യു.കെയില്‍ 11 ശതമാനം ക്രൈസ്തവര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചില്‍ പോകുന്നവര്‍ ലണ്ടന്‍ : ബ്രിട്ടണിലെ പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് ചര്‍ച്ചില്‍ പോകുന്നത്. അതുപോലെ 10 പേരില്‍ 7 പേര്‍ ഓരോ വര്‍ഷവും ശരാശരി 10 പൌണ്ട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുടക്കുന്നു.   അടുത്ത കാലത്തായി പതിവായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 10-ല്‍ ഒരാള്‍ ഒരു കുട്ടിക്ക് ലോകത്ത് ജീവിക്കാനുള്ള സഹായം ചെയ്തു കൊടുക്കുന്നു. യു.കെ.യിലെ ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ്പ് ചാരിറ്റി കമ്പാഷന്‍ […]

Continue Reading

യു.എസ്. പള്ളിയിലെ വെടിവെയ്പിനു കാരണം വംശീയ വിദ്വേഷം

യു.എസ്. പള്ളിയിലെ വെടിവെയ്പിനു കാരണം വംശീയ വിദ്വേഷം ചാള്‍സ്റ്റണ്‍ : അമേരിക്കയില്‍ പള്ളിയില്‍ യുവാവ് നടത്തിയ വെടിവെയ്പിനു കാരണം വംശീയ വിദ്വേഷം തലയ്ക്കു പിടിച്ചതാണെന്നു പോലീസ്. ജൂണ്‍ 17-ന് ബുധനാഴ്ച രാത്രി സൌത്ത് കരോലിനയിലെ ചാള്‍സ്റ്റണിലുള്ള ആഫ്രിക്കന്‍ ‍-അമേരിക്കന്‍ പള്ളിയായ ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചിലാണ് വെടിവെയ്പ് നടന്നത്. സംഭവത്തില്‍ പ്രതിയായ ഡൈലാന്‍ റൂഫ് (21) നെ പോലീസ് അറസ്റ്റു ചെയ്തു. പള്ളിയില്‍ പ്രവേശിച്ച റൂഫ് ഒരു മണിക്കൂറോളം ബൈബിള്‍ വായിക്കുന്നവര്‍ക്കൊപ്പം ഇരുന്ന ശേഷം പെട്ടന്ന് […]

Continue Reading

ഐ.പി.സി. കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ തൃശൂരില്‍

ഐ.പി.സി. കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ തൃശൂരില്‍ കുമ്പനാട് : ഐ.പി.സി നാലാമത് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഡിസംബര്‍ 2 മുതല്‍ 6 വരെ തൃശൂരില്‍ നടക്കും. കഴിഞ്ഞ മൂന്നു കണ്‍വന്‍ഷനുകള്‍ നിലമ്പൂരിലാണ് നടന്നത്.   സ്റ്റേറ്റ് കണ്‍വന്‍ഷനുകള്‍ ജില്ലകള്‍ മാറി നടത്തണമെന്നുള്ള കൌണ്‍സില്‍ തീരുമാനപ്രകാരമാണ് തൃശൂരിലേക്കു മാറ്റിയത്. പാസ്റ്റര്‍ കെ.എം. ജോസഫ് കണ്‍വന്‍ഷന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കും.

Continue Reading

യിസ്രായേലില്‍ യഹൂദാ തീവ്രവാദികള്‍ കത്തോലിക്കാ പള്ളി കത്തിച്ചു

യിസ്രായേലില്‍ യഹൂദാ തീവ്രവാദികള്‍ കത്തോലിക്കാ പള്ളി കത്തിച്ചു തബ്ഗാ : യിസ്രായേലില്‍ ഗലീല കടല്‍ക്കരയില്‍ തബ്ഗായില്‍ യഹൂദാ തീവ്രവാദികള്‍ പുരാതന കത്തോലിക്കാ ദേവാലയം തീവച്ചു നശിപ്പിച്ചു.   ജൂണ്‍ 17-ന് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികളെന്നു സംശയിക്കുന്ന 16 യഹൂദ മത പഠനശാലാ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം വിട്ടയച്ചു. യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച സ്ഥലത്താണ് തബ്ഗയിലെ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.   അഞ്ചാം നൂറ്റാണ്ടിലെ ബൈസെന്റൈന്‍ […]

Continue Reading

ദൈവസ്നേഹത്തില്‍ ജീവിക്കുക

ദൈവസ്നേഹത്തില്‍ ജീവിക്കുക ഈ ലോകം പല അധര്‍മ്മംകൊണ്ടും നിറഞ്ഞിരിക്കുകയാണ്. പല ഭവനങ്ങളിലും, സമൂഹത്തിലും‍, ഭരണ കേന്ദ്രങ്ങളിലും എന്നുവേണ്ട ഒട്ടുമിക്ക മേഖലകളിലും അധര്‍മ്മം കൊടികുത്തി വാഴുന്നു. മനുഷ്യര്‍ പരസ്പരം പോര്‍വിളിക്കുന്നു. ആക്രമിക്കുന്നു. പല ഭവനങ്ങളിലും ഇന്ന് ഇത് ദൃശ്യമാണ്.   പീഢനങ്ങള്‍ ‍, കൊലപാതകങ്ങള്‍ ഇവയൊക്കെ ഇന്നു പുതുമയല്ല. അച്ഛനും, അമ്മയും ഇന്നു മക്കളെ കൊല്ലുന്നു. അവരെ അധാര്‍മ്മികതയ്ക്കു പ്രേരിപ്പിക്കുന്നു. ചില ഭാര്യാ ഭര്‍തൃബന്ധവും ഈ നിലയില്‍ത്തന്നെയാണ്. ഇതിന്റെയെല്ലാം പിമ്പില്‍ സ്നേഹമില്ലായ്മയാണ് കാരണം. ദൈവം ഹൃദയത്തില്‍ വസിക്കാത്തതുകൊണ്ടാണ് അധര്‍മ്മം […]

Continue Reading

ശാരോന്‍ യൂത്ത് ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 9-12 വരെ ടെന്നിസിയില്‍

ശാരോന്‍ യൂത്ത് ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 9-12 വരെ ടെന്നിസിയില്‍ മെമ്പിസ് : നോര്‍ത്ത് അമേരിക്കന്‍ ശാരോന്‍ ചര്‍ച്ചുകളുടെ യുവജനങ്ങളുടെ ദേശീയ സമ്മേളനം ജൂലൈ 9-12 വരെ മെമ്പിസ് കോണ്‍ഫ്രന്‍സ് സെന്ററില്‍ വച്ച് നടക്കും.   ഞാനും എന്റെ കുടുംബവും ഞങ്ങള്‍ യഹോവയെ സേവിക്കും (യോശുവ 24:15) എന്നതാണ് ചിന്താ വിഷയം. പാസ്റ്റര്‍ ബാബു തോമസിന്റെയും റോഷിന്‍ റോയിയുടെയും നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍ എന്നീ പട്ടണങ്ങളില്‍ പ്രൊമോഷണല്‍ യോഗങ്ങള്‍ നടത്തി.   സഹോദരി […]

Continue Reading

മാഗി ഉപയോഗിച്ചവരുടെ രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതലെന്ന് പഠനം

മാഗി ഉപയോഗിച്ചവരുടെ രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതലെന്ന് പഠനം ന്യൂഡല്‍ഹി: മാഗിക്കു പുറമേ സമാന സ്വഭാവമുള്ള മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ലെഡിന്റെ (ഈയത്തിന്റെ) അളവ് കൂടുതലായിരിക്കാമെന്ന് പഠന റിപ്പോര്‍ട്ട്.   പൂനെ കേന്ദ്രീകരിച്ച് നടന്ന രക്ത പരിശോധനയിലാണ് ഇത്തരമൊരു സൂചനയുള്ളത്. വിവിധ സമയങ്ങളിലായി 309 പേരുടെ രക്തം പരിശോധിച്ചതില്‍ 43 ശതമാനം പേരിലും ഈയത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് പരിശോധനാ ഫലം വെളിപ്പെടുത്തുന്നു. ഗോള്‍വില്‍ക്കര്‍ മെട്രി പോളിസ് ഹെല്‍ത്ത് സര്‍വ്വീസ് ആണ് പഠനം നടത്തിയത്. 2014 ജൂണ്‍ […]

Continue Reading