നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം എവറസ്റ്റിനു മൂന്നു സെന്റീമീറ്റര്‍ സ്ഥാനചലനം
നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം എവറസ്റ്റിനു മൂന്നു സെന്റീമീറ്റര്‍ സ്ഥാനചലനം ബീജിംങ് : നേപ്പാളിനെ പിടിച്ചു കുലുക്കിയ വന്‍ ഭൂകമ്പത്തിന്റെ അനന്തരഫലമായി ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനു സ്ഥാന ചലനം. തെക്കു പടിഞ്ഞാറന്‍ ദിശയിലായി മൂന്നു സെന്റീമീറ്ററാണു സ്ഥാനചലനമെന്നു ചൈനീസ് പത്രമായ ചൈന ഡെയ്ലി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതിവര്‍ഷം നാലു സെന്റീമീറ്ററെന്ന തോതില്‍ എവറസ്റ്റ് വടക്കു കിഴക്കോട്ടു നീങ്ങുന്നുവെന്നാണ് കണക്ക്. ഈ കാലയളവില്‍ എവറസ്റ്റിനു മൂന്നു സെന്റീമീറ്ററോളം ഉയരം കൂടുകയും ചെയ്തു. […]
Continue Reading
