ആഗസ്റ്റ് 15: ഐ.പി.സി. ഇവാഞ്ചലിസം ഡേ

ആഗസ്റ്റ് 15: ഐ.പി.സി. ഇവാഞ്ചലിസം ഡേ കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡ് നേതൃത്വം നല്‍കുന്ന ഇവാഞ്ചലിസം ഡേ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 15-നു നടക്കും.   ചെയര്‍മാന്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ ‍, സെക്രട്ടറി ബ്രദര്‍ സജി പോള്‍ ‍. ട്രഷറര്‍ പി.വി. കുട്ടപ്പന്‍ എന്നിവരടങ്ങുന്ന ടീം നേതൃത്വം നല്‍കും.   അന്നേ ദിവസം പതിനായിരക്കണക്കിനു ട്രാക്റ്റുകള്‍ വിതരണം ചെയ്യും. ഈ പ്രോഗ്രാമിന്റെ ഭാഗമാകാനും ഇവാഞ്ചലിസം ബോര്‍ഡ് […]

Continue Reading

ഇന്ത്യയില്‍ മൂന്നില്‍ രണ്ട് വൃദ്ധരും അവഗണനയില്‍ കഴിയുന്നവര്‍

ഇന്ത്യയില്‍ മൂന്നില്‍ രണ്ട് വൃദ്ധരും അവഗണനയില്‍ കഴിയുന്നവര്‍ ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നില്‍ രണ്ട് വൃദ്ധജനങ്ങളും മക്കളാലും ബന്ധുക്കളാലും അവഗണിക്കപ്പെട്ടു കഴിയുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്.   മൂന്നിലൊന്ന് വൃദ്ധരും മാനസീകമായോ, ശാരീരികമായോ പീഢിപ്പിക്കപ്പെടുന്നു. ഗ്രാമത്തിലെ വൃദ്ധരെ അപേക്ഷിച്ച് നഗരങ്ങളില്‍ കഴിയുന്നവര്‍ക്കാണ് പീഢനം കൂടുതലുള്ളത്. ഏജ്വെല്‍ ഫൌണ്ടേഷന്‍ 5,000 വൃദ്ധരില്‍നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.   സാമൂഹിക മാറ്റങ്ങള്‍ കുടുംബത്തിനുള്ളില്‍ വൃദ്ധരുടെ ജീവിത നിലവാരത്തെയും സാഹചര്യത്തേയും എങ്ങനെ സ്വാധിനിക്കുന്നുണ്ടെന്നാണ് പ്രധാനമായും പഠന വിഷയമാക്കിയത്. സ്വന്തം കുടുംബത്തില്‍ത്തന്നെ ജീവിക്കുന്ന 60 […]

Continue Reading

കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു അറ്റ്ലാന്റാ: നോര്‍ത്ത് അമേരിക്കയിലും കാനഡായിലും പാര്‍ക്കുന്ന മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഇടയിലുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.ഡബ്ള്യു.എഫ്. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.   വിവിധ മാധ്യമങ്ങളില്‍ 2014-ല്‍ അച്ചടിച്ചു വന്നിട്ടുള്ള കൃതികള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിവിധ വിഭാഗങ്ങളിലുള്ള കൃതികളെ തരംതിരിച്ചും, യുവജനവിഭാഗത്തെ പ്രത്യേകം പരിഗണിച്ചുമാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചിരിക്കുന്നത്.   പാസ്റ്റര്‍ ഡാനിയേല്‍ സാമുവേല്‍ എഴുതിയ “ക്രിസ്തുവിന്റെ വരവും അനന്തര സംഭവങ്ങളും”, ക്രിസ്തുവിന്റെ പുനരാഗമന സംബന്ധമായ […]

Continue Reading
കുമ്പനാട് കൺവെൻഷൻ ഒരുക്കങ്ങൾ നടക്കുന്നു.

കര്‍ണാടക സ്റ്റേറ്റ് ഐ.പി.സി.: പാസ്റ്റര്‍ റ്റി.ഡി. തോമസ് പ്രസിഡന്റ്

കര്‍ണാടക സ്റ്റേറ്റ് ഐ.പി.സി.: പാസ്റ്റര്‍ റ്റി.ഡി. തോമസ് പ്രസിഡന്റ് ബെംഗളുരു: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) കര്‍ണാടക സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.   പാസ്റ്റര്‍ റ്റി.ഡി. തോമസ് (പ്രസിഡന്റ്), പാസ്റ്റര്‍ കെ.എസ്. ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ വര്‍ഗീസ് മാത്യു (സെക്രട്ടറി), ബ്രദര്‍ പി.പി. പോള്‍ (ജോ. സെക്രട്ടറി), ബ്രദര്‍ ഇ.വി. സോമന്‍ (ട്രഷറാര്‍ ‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ 20-ന് ഹോറമാവിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പി.വി. മാത്യു (ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ‍), […]

Continue Reading

സിറിയ: യുദ്ധ മേഖലയില്‍നിന്നും 200 ക്രൈസ്തവരെ സാഹസീകമായി രക്ഷപെടുത്തി

സിറിയ: യുദ്ധ മേഖലയില്‍നിന്നും 200 ക്രൈസ്തവരെ സാഹസീകമായി രക്ഷപെടുത്തി അലപ്പോ: സിറിയയില്‍ ഐ.എസ്. നിയന്ത്രിത മേഖലയില്‍ യുദ്ധക്കെടുതിയില്‍ അകപ്പെട്ടുപോയ 200 ക്രൈസ്തവരെ ബെല്‍ജിയം സന്നദ്ധ പ്രവര്‍ത്തകരുടെ സാഹസികമായ ഇടപെടലിനെത്തുടര്‍ന്ന് രക്ഷപെടുത്തി. സിറിയയിലെ പ്രമുഖ നഗരമായ അലപ്പോയില്‍ ഐ.എസ്. തീവ്രവാദികളുടെ വലയത്തില്‍നിന്നും രക്ഷപെടാന്‍ കഴിയാതെ ദുരിതമനുഭവിച്ച ക്രൈസ്തവരും യെസീദികളുമായ 240 പേര്‍ക്കാണ് രക്ഷപെടാന്‍ അവസരം ലഭിച്ചത്.   ഒരു മാസം നീണ്ടുനിന്ന സാഹസിക പ്രവര്‍ത്തനത്തില്‍ തന്ത്രപരമായും ബുദ്ധിപരമായും ഇവരെ ലെബാനോന്‍ അതിര്‍ത്തിയിലൂടെ കടത്തുകയായിരുന്നുവെന്ന് ബെല്‍ജിയം സന്നദ്ധ പ്രവര്‍ത്തകര്‍ പിന്നീട് […]

Continue Reading

മതംമാറാന്‍ വിസമ്മതിച്ച, തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു

മതംമാറാന്‍ വിസമ്മതിച്ച, തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു ബോര്‍ണോ: 2014 ഏപ്രില്‍ മാസത്തില്‍ നൈജീരിയായിലെ ചിബോക്കി സ്കൂള്‍ അങ്കണത്തില്‍നിന്നും ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മതംമാറാന്‍ വിസമ്മതിച്ചതിനു കല്ലെറിഞ്ഞു കൊലപ്പെടുത്തി.   കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവായ പാസ്റ്റര്‍ ഏനോക്ക് മാര്‍ക്ക്, ഭാര്യ മാര്‍ത്ത എന്നിവരാണ് ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 14 രാത്രിയില്‍ ഭീകരര്‍ സ്കൂള്‍ വളപ്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 300 സ്കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകുമ്പോള്‍ സ്കൂളിന്റെ 500 മീറ്റര്‍ മാത്രം അകലെ ഏനോക്കും […]

Continue Reading

സിറിയ: 4000 ക്രൈസ്തവ കുടുംബങ്ങള്‍ പാലായനം ചെയ്തു

സിറിയ: 4000 ക്രൈസ്തവ കുടുംബങ്ങള്‍ പാലായനം ചെയ്തു ദമാസ്ക്കസ്: സിറിയയില്‍ ഐ.എസ്. നിയന്ത്രിത മേഖലയില്‍നിന്നും 4000 ക്രൈസ്തവ കുടുംബങ്ങള്‍ കഴിഞ്ഞ ആഴ്ച നാടുവിട്ടു.   വടക്കു കിഴക്കന്‍ സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍ ഐ.എസ്. തീവ്രവാദികള്‍ പിടിമുറുക്കിയതിനെത്തുടര്‍ന്നാണ് ക്രൈസ്തവര്‍ ഒന്നടങ്കം പാലായനം ചെയ്തത്. സിറിയയുടെ പകുതിയോളം പിടിച്ചെടുത്ത ഐ.എസ്. കഴിഞ്ഞ മാസം ഹസാക്കയില്‍ തങ്ങളുടെ ഭരണം പ്രഖ്യാപിച്ചു കടുത്ത ഇസ്ളാമിക നിയമം അടിച്ചേല്‍പ്പിച്ചതിനാല്‍ ക്രൈസ്തവര്‍ക്ക് സ്വന്തം നാട്ടില്‍പ്പോലും ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.   പാലായനം ചെയ്ത ക്രൈസ്തവര്‍ ഐ.എസ്. […]

Continue Reading

സ്കൂള്‍ ബാഗ് ചുമന്നുള്ള യാത്ര: 58 ശതമാനം വിദ്യാര്‍ത്ഥികളും കഷ്ടപ്പെടുന്നതായി പഠനം

സ്കൂള്‍ ബാഗ് ചുമന്നുള്ള യാത്ര: 58 ശതമാനം വിദ്യാര്‍ത്ഥികളും കഷ്ടപ്പെടുന്നതായി പഠനം മുംബൈ: പത്തു വയസ്സിനു താഴെ പ്രായമുള്ള 58 ശതമാനം വിദ്യാര്‍ത്ഥികളും പാഠപുസ്തകങ്ങളടങ്ങിയ ബാഗുകള്‍ തോളിലേറ്റി നടന്നു കഷ്ടപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റേതാണ് ഈ കണ്ടെത്തല്‍ ‍.   കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഭാരമാണ് ചെറു പ്രായത്തില്‍ വിദ്യാര്‍ത്ഥികള്‍ ചുമലിലേറ്റുന്നതെന്ന് കണ്ടെത്തിയ കമ്മീഷന്‍ ‍, പന്ത്രണ്ട് പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കരിന് സമര്‍പ്പിച്ചു. ഇതിനൊരു പരിഹാരമായി ചക്രങ്ങള്‍ ഘടിപ്പിച്ച ട്രോളി ബാഗുകള്‍ […]

Continue Reading

മധുര പാനീയം കുടിച്ച് ലോകത്ത് ഒരു വര്‍ഷം മരിക്കുന്നത് 2 ലക്ഷം പേര്‍

മധുര പാനീയം കുടിച്ച് ലോകത്ത് ഒരു വര്‍ഷം മരിക്കുന്നത് 2 ലക്ഷം പേര്‍ വാഷിംങ്ടണ്‍ : മധുര പാനീയം കുടിച്ച് ലോകത്ത് ഒരു വര്‍ഷം മരിക്കുന്നവരുടെ എണ്ണം 2 ലക്ഷം. അമേരിക്കയിലെ ടഫ്സ് സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ വംശജയായ ഗീതാജ്ഞലി സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍.   മധുര പനീയം പ്രമേഹം മാത്രമല്ല, ഹൃദ്രോഗവും, അര്‍ബുദവും ഉണ്ടാക്കുന്നതായും പഠനത്തില്‍ വെളിപ്പെടുത്തുന്നു. ആഗോളതലത്തില്‍ ആദ്യമായാണ് ഇത്തരമൊരു പഠനം. മെക്സിക്കോയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത്. […]

Continue Reading

നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ബോംബു സ്ഫോടനം: 6 പേര്‍ മരിച്ചു

നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ബോംബു സ്ഫോടനം: 6 പേര്‍ മരിച്ചു കാനോ: നൈജീരിയായില്‍ ഞായറാഴ്ച സഭാ ആരാധനയ്ക്കിടയില്‍ ചാവേര്‍ ബോംബു സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു.   ജൂലൈ 5-നു ഞായറാഴ്ച രാവിലെ വടക്കു കിഴക്കന്‍ നൈജീരിയായിലെ യോബ് പ്രവിശ്യയില്‍ പോട്ടിസ്കും നഗരത്തിലെ റഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് വനിതാ ചാവേര്‍ എത്തി ബോംബു സ്ഫോടനം നടത്തിയത്. പാസ്റ്ററും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് 6 പേര്‍ മരിച്ചത്.   നിരവധി പേര്‍ക്കു പരിക്കേറ്റു. […]

Continue Reading