കൊലയാളി റോബോട്ടുകളെ നിയന്ത്രിക്കണമെന്ന് ശാസ്ത്രലോകം
കൊലയാളി റോബോട്ടുകളെ നിയന്ത്രിക്കണമെന്ന് ശാസ്ത്രലോകം ന്യുയോര്‍ക്ക്: മനുഷ്യരെ കൊല്ലുന്ന യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്തിരിയണമെന്ന് ആയിരത്തിലേറെ സാങ്കേതിക വിദഗ്ദ്ധരും സൈദ്ധാന്തികരും ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. യുദ്ധ മുഖങ്ങളില്‍ കൊലയാളി റോബോട്ടുകളെ ഇറക്കുന്നത് മനുഷ്യരാശിയുടെ അന്ത്യത്തിന് വഴിയൊരുക്കുമെന്ന് ലോകപ്രശസ്ത തത്വചിന്തകന്‍ നോം ചോംസ്കി, ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സ് തുടങിങയവരുള്‍പ്പെട്ട പ്രമുഖര്‍ കത്തില്‍ ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ആയുധങ്ങളില്‍ സന്നിവേശിപ്പിച്ച് ‘കൊല യന്ത്രങ്ങള്‍ ’ സൃഷ്ടിക്കുവാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഗവേഷണം പുരോഗമിക്കുകയാണ്. മനുഷ്യനെ […]
Continue Reading
