ക്യൂബയില്‍ സഭാ ഹാള്‍ പൊളിച്ചുമാറ്റി, 200 വിശ്വാസികളെ തടവിലാക്കി

ക്യൂബയില്‍ സഭാ ഹാള്‍ പൊളിച്ചുമാറ്റി, 200 വിശ്വാസികളെ തടവിലാക്കി സാന്റിയാഗോ: കിഴക്കന്‍ ക്യൂബയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കരിസ്മാറ്റിക് സഭയായ അപ്പോസ്റ്റലിക് മൂവ്മെന്റിന്റെ പ്രദേശിക സഭയുടെ ആരാധനാ ഹാള്‍ പോലീസെത്തി ഇടിച്ചു നിരത്തി.   തുടര്‍ന്നു സഭാ നേതാക്കള്‍ ‍, വിശ്വാസികള്‍ ഉള്‍പ്പെടെ 200 പേരെ അറസ്റ്റു ചെയ്ത് തടങ്കലിലാക്കി. ഫെബ്രുവരി 5-നു പുലര്‍ച്ചെ 5 മണിക്ക് സാന്റിയാഗോ ഡീയിലെ ഇമ്മാനുവേല്‍ ചര്‍ച്ചിന്റെ ആരാധനാ ഹാളാണ് പോലീസും അധികാരികളും ചേര്‍ന്ന് പൊളിച്ചു മാറ്റിയത്. ഇവിടത്തെ ഫര്‍ണീച്ചറുകള്‍ ‍, സംഗീത […]

Continue Reading

ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം; ചികിത്സയ്ക്കു ചിലവാക്കുന്നത് നാലര ലക്ഷം കോടി

ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം; ചികിത്സയ്ക്കു ചിലവാക്കുന്നത് നാലര ലക്ഷം കോടി ന്യൂഡല്‍ഹി: ലോകത്തിലെ പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്നും 2010-ല്‍ ഇന്ത്യാക്കാര്‍ പ്രമേഹ ചികിത്സയ്ക്കു ചിലവാക്കിയത് ഒന്നര ലക്ഷം കോടി രൂപയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു.   ഈ ചിലവ് പ്രതിവര്‍ഷം 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിക്കുന്നു. ലണ്ടനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയായ ലാന്‍സെറ്റാണ് ഈ വിവരം പുറത്തു വിട്ടത്. ഈ നിഗമനമനുസരിച്ച് ഈ വര്‍ഷം ഇന്ത്യാക്കാര്‍ പ്രമേഹത്തിനായി ചിലവാക്കേണ്ടി വരുന്നത് നാലര […]

Continue Reading

സൊമാലിയായില്‍ 58,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍ – യു.എന്‍ ‍.

സൊമാലിയായില്‍ 58,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍ – യു.എന്‍ ‍. മൊഗദിഷു: എല്‍ നിനോയെത്തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാഷ്ട്രമായ സൊമാലിയായില്‍ കുഞ്ഞുങ്ങള്‍ കടുത്ത പട്ടിണിമൂലം ദുരിതത്തിലാണെന്ന് യു.എന്‍ ‍. റിപ്പോര്‍ട്ട്.   ഇവര്‍ക്ക് അടിയന്തിര സഹായം എത്തിയില്ലെങ്കില്‍ 58,000ത്തിലേറെ കുട്ടികള്‍ പട്ടിണിമൂലം മരിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം തളര്‍ത്തിയ രാജ്യത്ത് കടുത്ത വരള്‍ച്ച ബാധിച്ചതോടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്.   കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് ആശങ്കയുണ്ടാക്കുന്നതായി യു.എന്‍ ഉദ്യോഗസ്ഥന്‍ പീറ്റര്‍ ക്ലെറിക് […]

Continue Reading

7 വയസ്സും 18 മാസവും പ്രായമുള്ള സഹോദരങ്ങള്‍ വൃദ്ധരായത് ആശങ്ക പരത്തുന്നു

7 വയസ്സും 18 മാസവും പ്രായമുള്ള സഹോദരങ്ങള്‍ വൃദ്ധരായത് ആശങ്ക പരത്തുന്നു റാഞ്ചി: അഞ്ജലി കുമാരി (7 വയസ്), ഇളയ സഹോദരന്‍ 18 മാസം പ്രായമുള്ള കേശവ് കുമാര്‍ ‍, ഇവര്‍ ഏതൊരു കൊച്ചുകുട്ടികളെപ്പോലയും കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിച്ചു കഴിയേണ്ട പ്രായം, എന്നാല്‍ അവര്‍ ഇന്ന് സമൂഹത്തില്‍ ബാല്യക്കാരല്ല, വൃദ്ധരാണ്. അവര്‍ വീട്ടില്‍ മുത്തച്ഛനും, മുത്തച്ഛിയുമായിക്കഴിയുന്നു. ഇതൊരു കെട്ടുകഥയോ, സിനിമാക്കഥയോ അല്ല. ഒരു യഥാര്‍ത്ഥ ജീവിത കഥ തന്നെയാണ്.   ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ ഒരു ഗ്രാമത്തിലാണ് ഈ കുട്ടികള്‍ […]

Continue Reading

ഭയത്തിനെതിരായി യേശു നല്ല സൗഖ്യദായകന്‍ ‍: ഒബാമ

ഭയത്തിനെതിരായി യേശു നല്ല സൗഖ്യദായകന്‍ ‍: ഒബാമ വാഷിംങ്ടണ്‍ ‍: ഭയത്തിനെ ചികിത്സിച്ചു മാറ്റാന്‍ യേശു നല്ലൊരു സൗഖ്യദായകനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമ. ഫെബ്രുവരി 4-ന് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഒബാമ.   ഭയം നമ്മെ നയിക്കുന്നത് നമ്മുടെ ബലഹീനതകള്‍ മൂലമാണ്. അവയെ ജയിക്കണം. ഒബാമ 2 തിമോഥെയോസ് 1-ന്റെ 7-ാം വാക്യത്തെ ആസ്പദമാക്കി “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും, സ്നേഹത്തിന്‍റെന്റെയും, സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്ക് തന്നത്” എന്ന് […]

Continue Reading

ഗവേഷകര്‍ പറയുന്നു, ഇതു യേശു കുരുടനെ സൗഖ്യമാക്കിയ ശീലോഹാം കുളം തന്നെ

ഗവേഷകര്‍ പറയുന്നു, ഇതു യേശു കുരുടനെ സൗഖ്യമാക്കിയ ശീലോഹാം കുളം തന്നെ യെരുശലേം: യേശു പരസ്യ ശുശ്രൂഷാകാലത്ത് കുരുടന് കാഴ്ച നല്‍കിയ സംഭവ കഥയിലെ ശീലോഹാം കുളം ഗവേഷകര്‍ കണ്ടെത്തി.   യെരുശലേമില്‍ ദാവീദിന്റെ നഗരത്തിന്റെ തെക്കു ഭാഗത്തായി ടെമ്പിള്‍ മൗണ്ടിനു സമീപം മലിന ജലമൊഴുകുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് ശീലോഹാം കുളത്തിന്‍റെ സ്ഥാനം ഗവേഷകര്‍ കണ്ടെത്തിയത്. 225 അടി നീളവും ചതുര്‍ഭുജവുമായുള്ള കുളമാണ് കണ്ടെത്തിയത്.   ഇവിടെ ബയസെന്റൈന്‍ കാലഘട്ടത്തില്‍ എ.ഡി. 400-നും 460നും ഇടയില്‍ […]

Continue Reading

യേശു സംസാരിച്ച ഭാഷയിലെ പുരാതന ശിലാ ലിഖിതം കണ്ടെത്തി

യേശു സംസാരിച്ച ഭാഷയിലെ പുരാതന ശിലാ ലിഖിതം കണ്ടെത്തി സിപ്പോരി: യേശു സംസാരിച്ച ഭാഷയായ അരാമിക് ഭാഷയിലും, ഗ്രീക്കു ഭാഷയിലും കൊത്തിവെച്ച പുരാതന ശിലാ ലിഖിതം ഗലീലയില്‍ കണ്ടെടുത്തു.   വടക്കന്‍ ഇസ്രായേയിലെ ഗലീല പ്രവിശ്യയിലെ സിപ്പോരിയിലാണ് ലിഖിതം കണ്ടെത്തിയതെന്ന് ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ ബുധനാഴ്ച വെളിപ്പെടുത്തി. സിപ്പോരിയിലെ ഒരു ശ്മശാനത്തില്‍ മണ്ണു നീക്കിയപ്പോഴാണ് കല്ലില്‍ കൊത്തിവെച്ച എഴുത്ത് കണ്ടത്.   ഇതില്‍ മൂന്നെണ്ണം അരാമിക് ഭാഷയിലുള്ളതും, ഒരെണ്ണം ഗ്രീക്ക് ഭാഷയിലുള്ളതുമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ കിന്നരേത്ത് […]

Continue Reading

സിറിയക്കാരായ 16 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു

സിറിയക്കാരായ 16 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു ഖാബൂര്‍ ‍: കിഴക്കന്‍ സിറിയയിലെ ഖാബൂര്‍ നദീതട ഗ്രാമങ്ങളില്‍നിന്നും നേരത്തേ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കസ്റ്റഡിയില്‍ വച്ച 16 ക്രൈസ്തവരെ തീവ്രവാദികള്‍ വിട്ടയച്ചു. 8 കുട്ടികളും 5 പുരുഷന്മാരും 3 സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തെയാണ് ജനുവരി 14-ന് തീവ്രവാദികള്‍ വിട്ടയച്ചത്.   2015 ഫെബ്രുവരിയില്‍ ഖാബൂര്‍ മേഖലകളില്‍നിന്നായി 253 ക്രൈസ്തവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 25 പേരെ കഴിഞ്ഞ ഡിസംബര്‍ 9-നും മറ്റ് 25 പേരെ ഡിസംബര്‍ 25-നും വിട്ടയച്ചിരുന്നു. എന്നാല്‍ […]

Continue Reading

ഇറാക്കില്‍ ക്രൈസ്തവരുടെ വീടുകളും സ്വത്തുക്കളും ഭീകരര്‍ ലേലം ചെയ്തു

ഇറാക്കില്‍ ക്രൈസ്തവരുടെ വീടുകളും സ്വത്തുക്കളും ഭീകരര്‍ ലേലം ചെയ്തു മൊസൂള്‍ ‍: ഇറാക്കില്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവരുടെ പിടിച്ചെടുത്ത വീടുകളും സ്ഥലങ്ങളും, സ്ഥാപനങ്ങളും സ്വത്തുക്കളും ലേലം ചെയ്തു.   ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂളില്‍ അധിനിവേശം നടത്തുന്ന ഐ.എസ്. തീവ്രവാദികള്‍ വീടും നാടും ഉപേക്ഷിച്ചു പോയ ക്രൈസ്തവരുടെ സ്ഥലങ്ങളും സ്വത്തുക്കളുമാണ് പിടിച്ചെടുത്തു ലേലം ചെയ്തത്. ജനുവരി 16-ന് മൊസൂളില്‍ സംഘടിപ്പിച്ച ലേലത്തില്‍ ക്രൈസ്തവരുടെ 40 വീടുകളും സ്ഥലങ്ങളും 167 വ്യാപാര സ്ഥാപനങ്ങളും മറ്റു […]

Continue Reading

ആരാധനാ ഹാളില്‍ റോക്കറ്റ് പതിച്ചു; സഭായോഗം പിരിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി

ആരാധനാ ഹാളില്‍ റോക്കറ്റ് പതിച്ചു; സഭായോഗം പിരിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി അലപ്പോ: ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ റോക്കറ്റ് ആക്രമണം രൂക്ഷമായിരിക്കെ കഴിഞ്ഞ ഞായറാഴ്ച ദൈവത്തിന്റെ ഒരു മഹാ അത്ഭുതം തന്നെ വിശ്വസികള്‍ അനുഭവിച്ചറിഞ്ഞത് വാര്‍ത്തയായി. സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോയിലാണ് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി നടന്നത്.   ഇവിടുത്തെ ഇമ്മാനുവേല്‍ അര്‍മേനിയന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ സഭായോഗം ജനുവരി 17-ന് ഞായറാഴ്ച രാവിലെ പതിവുപോലെ നടന്നു. സഭായോഗത്തിനുശേഷം യുവജന മീറ്റിംഗും നടക്കുകയുണ്ടായി. 11.45-ന് […]

Continue Reading