ഇടതുവശം ചേര്‍ന്ന് ഉറങ്ങുന്നത് നല്ലത്

ഇടതുവശം ചേര്‍ന്ന് ഉറങ്ങുന്നത് നല്ലത് ശാന്തമായി ഉറങ്ങുക എന്നത് ഏവരും ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എങ്ങനെ കിടന്നാലും വേണ്ടില്ല നന്നായി ഉറങ്ങണം എന്നു മാത്രം ആഗ്രഹിക്കുന്നവരാണ് നമ്മള്‍ ‍. എന്നാല്‍ ഇനി മുതല്‍ ഉറക്കത്തിനും ഒരു ചിട്ടയുണ്ടായിരിക്കണം. അതു പാലിക്കുന്നുവെങ്കില്‍ ആരോഗ്യത്തിനും നല്ലതാണ്.   ചിലര്‍ നിവര്‍ന്നു കിടന്നുറങ്ങുന്നു. മറ്റു ചിലര്‍ കമിഴ്ന്നുകിടന്നുറങ്ങുന്നു. വേറെ ചിലരോ വലതുവശം ചേര്‍ന്നുറങ്ങുന്നു. എന്നാല്‍ ഇടതുവശം ചേര്‍ന്നുറങ്ങുന്നതാണ് ഉത്തമമെന്ന് ആയുര്‍വേദം പറയുന്നു. ദഹനപ്രക്രീയ സുഗമമാക്കാന്‍ ഇടതുവശം ചേര്‍ന്നുറങ്ങുന്നതാണ് ഏറ്റവും നന്ന്.   […]

Continue Reading

കനത്ത മോചനദ്രവ്യം വാങ്ങി ഐ.എസ്. 43 ക്രൈസ്തവരേക്കൂടി വിട്ടയച്ചു

കനത്ത മോചനദ്രവ്യം വാങ്ങി ഐ.എസ്. 43 ക്രൈസ്തവരേക്കൂടി വിട്ടയച്ചു റാഖ: 2015 ഫെബ്രുവരിയില്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന അവസാനത്തെ ക്രൈസ്തവനേയും വിട്ടയച്ചു. ഫെബ്രുവരി 22-ന് തിങ്കളാഴ്ച പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമടങ്ങുന്ന 43 പേരെയാണ് വന്‍ മോചനദ്രവ്യം വാങ്ങിയശേഷം വിട്ടയച്ചത്.   ഓരോരുത്തര്‍ക്കും ഓരോ ലക്ഷം ഡോളര്‍ വീതമാണ് തീവ്രവാദികള്‍ മോചനദ്രവ്യമായി തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ ബന്ധുക്കളില്‍നിന്നും വാങ്ങിയത്. സിറിയന്‍ നഗരമായ റാഖയിലായിരുന്നു അവര്‍ തടവില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹസ്സാക്കെ പ്രവിശ്യയിലെ ഖാബോര്‍ […]

Continue Reading

മനുഷ്യനെ ‘നരഭോജിയാക്കുന്ന’ മരുന്ന് ലണ്ടന്‍ വിപണിയില്‍

മനുഷ്യനെ ‘നരഭോജിയാക്കുന്ന’ മരുന്ന് ലണ്ടന്‍ വിപണിയില്‍ ലണ്ടന്‍ ‍: സൊയാബിക് ലാന്‍റ് തുടങ്ങിയ ഹോളീവുഡ് ചിത്രങ്ങള്‍ക്ക് സമാനമായി മനുഷ്യനെ നരഭോജിയാക്കാന്‍ കഴിയുന്ന അത്ഭുത മരുന്നിന്റെ വില്‍പ്പന ലണ്ടനിലെ നിരത്തുകളില്‍ അതീവ രഹസ്യമായി നടക്കുന്നതായി റിപ്പോര്‍ട്ട്.   മനുഷ്യനെ നരഭോജിയാക്കാന്‍ പ്രാപ്തിയുണ്ടെന്നു കരുതുന്ന ‘ബ്ലൂസ്റ്റാര്‍ ‍’ എന്ന പേരിലിറങ്ങുന്ന ഈ മരുന്നിന്റെ വില്‍പ്പന ഇഗ്ലണ്ടില്‍ തകൃതിയായി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ മിറര്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഈ മരുന്നു കഴിച്ച ഫ്ളോറിഡ സ്വദേശിയായ റൂഡി […]

Continue Reading

വടക്കന്‍ യെരുശലേമില്‍ 7,000 വര്‍ഷം പഴക്കമുള്ള താമസ സ്ഥലം കണ്ടെത്തി

വടക്കന്‍ യെരുശലേമില്‍ 7,000 വര്‍ഷം പഴക്കമുള്ള താമസ സ്ഥലം കണ്ടെത്തി യെരുശലേം: വടക്കന്‍ യെരുശലേമില്‍ 7,000 വര്‍ഷം പഴക്കമുള്ള താമസസ്ഥലത്തിന്റെ അവശിഷ്ടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.   ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ അന്നത്തെ ആളുകള്‍ പണിതതെന്നു കരുതുന്ന രണ്ടു വീടുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. വീടിന്റെ തറക്കെട്ടും, കരിങ്കല്‍ പാറയും അതോടൊപ്പം അന്ന് താമസക്കാര്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ ‍, തീക്കല്ലില്‍ തീര്‍ത്ത ഉപകരണങ്ങള്‍ ‍, വിലയേറിയ രത്നങ്ങള്‍കൊണ്ടുള്ള ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി.   ബി.സി. […]

Continue Reading

ആമസോണ്‍ വനത്തില്‍ തിളച്ചൊഴുകുന്ന നദി കണ്ടെത്തി

ആമസോണ്‍ വനത്തില്‍ തിളച്ചൊഴുകുന്ന നദി കണ്ടെത്തി പെറു: തിളയ്ക്കുന്ന നദിയെക്കുറിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിലും, പെറുവിലും പണ്ടുമുതലേ ഐതിഹ്യ കഥകള്‍ പ്രചരിക്കുന്നുണ്ട്. തിളച്ചു പൊങ്ങുന്ന നദികളെക്കുറിച്ച്, പ്രത്യേകിച്ച് ഈ നദിയെക്കുറിച്ച് ചെറുപ്പത്തില്‍ പറഞ്ഞുതന്ന കഥ ആന്‍ഡ്രിയാസ് റൂസോ എന്ന വിദ്യാര്‍ത്ഥിയുടെ ഹൃദയത്തില്‍ പതിഞ്ഞത് ഒരു അന്വേഷണത്തിലേക്കു വിരല്‍ ചൂണ്ടുകയുണ്ടായി.   പെറുവിലെ മിത്ത് കഥകളില്‍ ഒളിഞ്ഞുകിടന്നിരുന്ന ഈ നദി, അവസാന ഇന്‍കാ രാജാവിനെക്കുറിച്ചുള്ള മുത്തച്ഛിക്കഥയില്‍നിന്നു കേട്ട റൂസോ 2011-ല്‍ ഈ നദിയെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ബ്രസീലുകാര്‍ക്കും, പെറുക്കാര്‍ക്കും […]

Continue Reading

13.8 ബില്യണ്‍ വര്‍ഷത്തേക്കുള്ള ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡാറ്റാ സ്റ്റോറേജില്‍ നിര്‍മ്മിച്ചു

13.8 ബില്യണ്‍ വര്‍ഷത്തേക്കുള്ള ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡാറ്റാ സ്റ്റോറേജില്‍ നിര്‍മ്മിച്ചു സതാംപ്ടണ്‍ ‍: ബൈബിളിനെ ഈ ഭൂലോകത്തുനിന്നും തുടച്ചുനീക്കാന്‍ ലോകത്തെ പല ഭരണാധികാരികളും ശ്രമിച്ചിട്ടുണ്ട്.   ആദ്യകാലത്തൊക്കെ ദൈവവചനം തോല്‍ ചുരുളുകളിലും, പിന്നീട് കടലാസുകളിലും സൂക്ഷിച്ചിരുന്നു. എന്നാല്‍ പലപ്പോഴും അവ കൂട്ടത്തോടെ അഗ്നിക്കിയരയാക്കപ്പെട്ടെങ്കിലും, ബൈബിള്‍ എന്ന ദൈവവചനത്തെ പൂര്‍ണ്ണമായും ലോകത്തുനിന്നും തുടച്ചുനീക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഇന്ന് ബൈബിള്‍ കാസറ്റുകളിലും, സിഡികളിലും ഒക്കെ ലഭിക്കുന്നു.   കമ്പ്യൂട്ടറുകളിലും, സൊബൈല്‍ ഫോണുകളിലും വരെ ബൈബിള്‍ ശ്രവിക്കുവാന്‍ കഴിയും. […]

Continue Reading

യൂറോപ്പിലേക്കു പാലായനം ചെയ്തവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിവേചനം

യൂറോപ്പിലേക്കു പാലായനം ചെയ്തവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ വിവേചനം ഗ്രാണ്ടി-സിന്തി: മദ്ധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ യുദ്ധ മേഖലകളില്‍നിന്നും യൂറോപ്പിലെത്തി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കടുത്ത വിവേചനങ്ങളെ നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.   വടക്കന്‍ ഫ്രാന്‍സിലെ ഗ്രാണ്ടി-സിന്തിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 2500 മുതല്‍ 3000 വരെ അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ട്. ഇവര്‍ക്കിടയില്‍ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷവും, വിവേചനവും നടക്കുന്നതായി ക്രൈസ്തവ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഓരോ രാജ്യത്തുന്നിനും സകലവും നഷ്ടപ്പെട്ട് അന്യരാജ്യങ്ങളിലെ താല്‍ക്കാലിക കൂടാരങ്ങളില്‍ തലചായ്ക്കേണ്ടി വരുമ്പോഴും തങ്ങളുടെ മനസ്സിലെ മതവിദ്വേഷത്തിനു […]

Continue Reading

സാത്താനെന്നു പറഞ്ഞു രണ്ടു വയസുകാരനെ മാതാപിതാക്കള്‍ മരിക്കാന്‍ വിട്ടു; സന്നദ്ധ പ്രവര്‍ത്തക രക്ഷിച്ചു

സാത്താനെന്നു പറഞ്ഞു രണ്ടു വയസുകാരനെ മാതാപിതാക്കള്‍ മരിക്കാന്‍ വിട്ടു; സന്നദ്ധ പ്രവര്‍ത്തക രക്ഷിച്ചു അബുജ: ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ പരമ്പരാഗതമായി പിന്തുടര്‍ന്നു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കു ലോകം പുരോഗമിച്ചിട്ടും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്നുള്ള കരളലിയിപ്പിക്കുന്ന ഒരു സംഭവമാണ് ഒരു സന്നദ്ധ പ്രവര്‍ത്തക പുറത്തുവിട്ട ഫെയ്സ് ബുക്ക് ചിത്രം വ്യക്തമാക്കുന്നത്.   സാത്താന്‍ കുഞ്ഞ് എന്നാരോപിച്ച് നൈജീരിയായിലെ മാതാപിതാക്കള്‍ രണ്ടു വയസുകാരനായ ആണ്‍കുഞ്ഞിനെ മരിക്കാനായി വീട്ടില്‍നിന്നും അകലെ ഉപേക്ഷിച്ചു. എട്ടു മാസമായി വഴിയരികില്‍ ഉപേക്ഷിക്കുന്ന ഭക്ഷണം കഴിച്ചാണ് ഈ പിഞ്ചുകുഞ്ഞ് […]

Continue Reading

യു.എസില്‍ എത്തുന്ന ആയിരക്കണക്കിനു ചൈനീസ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു

യു.എസില്‍ എത്തുന്ന ആയിരക്കണക്കിനു ചൈനീസ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു വാഷിംങ്ടണ്‍ ‍: ചൈനയില്‍നിന്നും അമേരിക്കയിലേക്കു ഉന്നത പഠനത്തിനായെത്തുന്നവരില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇതുവരെയായി യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനും ദൈവവുമായി അംഗീകരിച്ചുകഴിഞ്ഞു.   2015-ല്‍ മാത്രം 3,04,000 വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി എത്തിയത്. ഇവരില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പലപ്പോഴായി ക്രിസ്തുവിങ്കലേക്കു കടന്നു വരികയുണ്ടായി. നിരീശ്വരവാദികളുടെ വീട്ടില്‍നിന്നുമുള്ളവര്‍ ‍, അക്രൈസ്തവ സമുദായങ്ങളില്‍നിന്നു വന്നവര്‍ ‍, ഇവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു, അവര്‍ യേശുവില്‍ വിശ്വസിക്കുന്നു.   മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ […]

Continue Reading

എല്ലാ ദിവസവും ബ്രഡ് കഴിച്ചാലുള്ള ദോഷം

എല്ലാ ദിവസവും ബ്രഡ് കഴിച്ചാലുള്ള ദോഷം ലഘുഭക്ഷണത്തിനായി അനേകര്‍ ബ്രഡ് ഉപയോഗിക്കാറുണ്ട്. എളുപ്പത്തിനുവേണ്ടിയാണ് പലരും ബ്രഡ് ഉപയോഗിക്കുന്നതുതന്നെ.   ദിവസവും ബ്രഡ് കഴിച്ചാല്‍ ദോഷങ്ങള്‍ ഏറെയണ്. എല്ലാദിവസവും ബ്രഡ് കഴിക്കുന്നതുമൂലം ശരീരത്തിന്റെ ഭാരം കൂടും. അലസതയും ഉറക്കവും കൂടി വരും.   പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നതോടൊപ്പം കൊളസ്ട്രോളും കൂടുന്നു. മാനസിക നിലയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിനും അമിത ബ്രഡ് ഉപയോഗം കാരണമാകുന്നു.   അതുപോലെ സ്ഥിരമായി ബ്രഡ് കഴിച്ചാല്‍ അമിതമായ രീതിയില്‍ ദേഷ്യവും സങ്കടവും ഉണ്ടാകുന്നു. ഇത് […]

Continue Reading