പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം
പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം ന്യുയോര്‍ക്ക്: “പുസ്തകപ്പുഴുക്കള്‍ ” എന്ന് നിങ്ങളെ ആരെങ്കിലും കളിയാക്കി വിളിക്കുന്നെങ്കില്‍ വിഷമിക്കേണ്ട, സന്തോഷിക്കയത്രേ വേണ്ടത്. കാരണം കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ കാലം ജീവിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ പുസ്തകം വായിക്കുന്നവര്‍ കുറച്ചു വായിക്കുന്നവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 50-ല്‍ കൂടുതല്‍ പ്രായമുള്ള 3635 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ […]
Continue Reading
