ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസ്: ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 2-4 വരെ ഇര്‍വിംഗ് സിറ്റിയില്‍ ദി വെസ്റ്റിന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും. കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രസംഗകനായിരിക്കും. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സഭാ ശുശ്രൂഷകരായ ദൈവദാസന്മാരും പ്രസംഗിക്കും. ശനിയാഴ്ച രാവിലെ ഒന്‍പതിനു പി.വൈ.പി.എ., താലന്തു പരിശോധന നടക്കും. യുവജന […]

Continue Reading

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ വീഡിയോ പുറത്തുവിട്ടു

കയ്നോ: നൈജീരിയയില്‍ 2 വര്‍ഷം മുമ്പ് സ്കൂള്‍ ഹോസ്റ്റലില്‍നിന്നും ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യം ഭീകരര്‍ പുറത്തുവിട്ടു. 2014 ഏപ്രില്‍ 15-ന് രാത്രിയില്‍ ചിബോക്കിലെ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആയുധ ധാരികളായ തീവ്രവാദികള്‍ അതിക്രമിച്ചു കയറി 276 പെണ്‍കുട്ടികളെ ബലമായി ട്രക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇവരില്‍ മുഖം മറച്ച ചിലരുടെ വീഡിയോ ദൃശ്യമാണ് പുറത്തു വിട്ടത്. 50 പെണ്‍കുട്ടികള്‍ ‘ദൈവനിശ്ചയപ്രകാരം’ വിവാഹിതരായെന്നും ചില പെണ്‍കുട്ടികള്‍ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നും ബോക്കോഹറാം നേതാവ് […]

Continue Reading

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ 19 വയസിൽ മാർത്തോമാ | കുടുബത്തിൽ നിന്ന് രക്ഷിക്കപെട്ട് കർത്താവിനെ അറിയുകയും തുടർന്ന് ഓ.എമ്മിൽ 14 വർഷം സേവനം അനുഷ്ഠിക്കുകയും 1968 മുതൽ 1983 വരെ ഓ എം മിനിസ്ട്രിയോടപ്പം ഡൂലോസ് കപ്പലിൽ 68 രാജങ്ങൾ സന്ദർശിച്ച് സുവിശേഷ പ്രവർത്തനം ചെയ്‌തു. 1988 ൽ സ്വദേശത്ത് സുവിശേഷ പ്രവർത്തനം ആരംഭിച്ചു 1991 ൽ കാൽവെറി ഫെല്ലോഷിപ്പ് സഭയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. 2000 മുതൽ 2015 […]

Continue Reading

ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ഗ്ഗീയ ശക്ത്തികളുടെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു

2016 ല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ മുന്‍കാലങ്ങളെ അപേഷിച്ചു വര്‍ദ്ധിച്ചതായ് ഫോക്സ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മദ്ധ്യേഷ്യയിലെ സ്ഥിതിക്ക് സമാനമാനായ പീഡന പരമ്പരകളാണ് അരങ്ങേറുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ഗീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ശക്തമാണ്. ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങല്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളും പല മനുഷ്യാവകാശ സംഘടനകളും നിരന്തരമായ്‌ പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ടും ഇന്ത്യയുടെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഒരു പ്രസ്താവന പോലും ഈ വിഷയത്തില്‍ ഉണ്ടാകുന്നില്ല എന്നത് ദുഖകരമാണ്. പ്രധാന മന്ത്രിയുടെ […]

Continue Reading

ചൈനയിലെ ഹോസ്പ്പിറ്റലുകളില്‍ പ്രാര്‍ത്ഥന നിരോധിച്ചു

ചൈനയിലെ സെജിയാങ്ങ് പ്രവിശ്യയിലെ വേഞ്ഴോ (Wenzhou) നഗരത്തില്‍ ആശുപത്രികളില്‍ എല്ലാവിധമായ മത പ്രചാരണങ്ങളും നിരോധിച്ചു കൊണ്ട് ഉത്തരിവിറങ്ങി. രോഗികള്‍ക്ക് പ്രാർത്ഥിക്കുവാനോ , പാസ്റ്റര്‍മാരെ സ്വീകരിക്കുവനോ, ലഘു ലേഖകള്‍ വിതരണം ചെയ്യുവാനോ ഇനി കഴിയില്ല. വേഞ്ഴോ നഗരത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും ഇത് സംബന്ധിച്ച നോട്ടിസ് പതിച്ചു. നീയമം തെറ്റിക്കുന്നവർക്ക് പലപ്പോഴും കടുത്ത ശിക്ഷകള്‍ ആണിവിടെ അനുഭവിക്കേണ്ടിവരിക. ക്രൈസ്തവര്‍ക്കെതിരെ ചൈനയില്‍ ഏറ്റവും അധികം പീഡനങ്ങള്‍ നടക്കുന്ന പ്രവിശ്യയാണ് സെജിയാങ്ങ് പ്രവിശ്യ. രണ്ടു വര്‍ഷത്തിലധികമായ് ക്രൈസ്തവരുടെ വളര്‍ച്ച തടയാനുള്ള നടപടികളുമായ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. […]

Continue Reading

വിസ ഇനി ഇമെയിലിലൂടെ ലഭിക്കും

ദുബായ്: എമിഗ്രേഷന്‍ ഓഫിസില്‍ പോകാതെ വിസ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഇ–വിഷന്‍ സംവിധാനം നടപടികള്‍ ദുബായില്‍ കൂടുതല്‍ സുഗമമാക്കി. വിസാ അപേക്ഷകര്‍ക്ക് ഓഫിസുകളില്‍ പോയി കാത്തിരിക്കാതെ ഇ–മെയിലിലൂടെ വിസ ലഭ്യമാക്കുന്നു. ഇക്കാര്യം മൊബൈലില്‍ സന്ദേശമായി എത്തുകയും ചെയ്യും. അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ വഴി അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കുകയാണു വേണ്ടത്. ഇപ്പോള്‍ ദുബായില്‍ ഇ-വിഷന്‍ സംവിധാനത്തിലൂടെ മാത്രമാണ് താമസ കുടിയേറ്റ രേഖകള്‍ ശരിയാക്കാനും സമര്‍പ്പിക്കാനും സാധിക്കുക. പഴയ രീതിയില്‍ നിന്നു വ്യത്യസ്തമായി സ്പോണ്‍സറുടെ അസല്‍ തിരിച്ചറിയല്‍ കാര്‍ഡ്, […]

Continue Reading

തുര്‍ക്കിയില്‍ സ്ഫോടനം: 30 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കിയിലെ ഗാസിയാന്റെപ്പില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ചാവേറാക്രമണമെന്ന് സംശയിക്കുന്ന സംഭവത്തില്‍ 90 പേര്‍ക്ക് പരിക്കുണ്ട്. സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന തുര്‍ക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തില്ല. സിറിയന്‍ അതിര്‍ത്തിയ്ക്ക് സമീപത്തെ കുര്‍ദ്ദിഷ് പ്രദേശമാണ് ഗാസിയാന്റെപ്പ്. അടുത്ത കാലത്തായി ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളും കുര്‍ദിഷ് പോരാളികളും നടത്തുന്ന ആക്രമണങ്ങള്‍ കൊണ്ട് പൊറുതിമുട്ടുകയാണ് തുര്‍ക്കി. മരണമടഞ്ഞവരില്‍ കുട്ടികളും സ്ത്രീകളും ഉണ്ടെന്നാണ് വിവരം.ആക്രമണ വിവരം സംപ്രേഷണം ചെയ്യുന്നതില്‍ തുര്‍ക്കി വാര്‍ത്താ […]

Continue Reading

കൊടുങ്ങല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭ പ്രാർത്ഥനാലയത്തിന് നേരെ ആക്രമണം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭയുടെ പ്രാർത്ഥനാലയത്തിന് നേരെ സുവിശേഷ വിരോധികളുടെ ആക്രമണം. ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രാർത്ഥനയോഗം നടത്തിയതിൽ എതിർപ്പുമൂലമാണ് ആക്രമണം. കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ ആക്രമണത്തിന് ശേഷം കൊടുങ്ങല്ലൂർ നടന്ന ഈ സംഭവവും കേരളത്തിലെ ക്രിസ്തീയ സമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് വിവിധ ക്രിസ്തീയ നേതാക്കൾ ആവശ്യം ഉന്നയിച്ചു.

Continue Reading

വയറ്റില്‍ നിന്ന് 40 കത്തികള്‍

പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍:- അമൃത്സര്‍: പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍. ഞെട്ടണ്ട….!!!! വാര്‍ത്ത സത്യമാണ്. അമൃത്സറിലാണ് സംഭവം. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയിലാണ് പോലീസ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ നിന്നും കത്തികള്‍ നീക്കം ചെയ്തത്. ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 42കാരന്റെ സ്കാനിംഗ് പരിശോധനയിലാണ് കത്തികള്‍ കണ്ടെത്തിയത്. സ്കാനിംഗില്‍ കണ്ടെത്തിയത് സ്ഥിരീകരിക്കുന്നതിന് എന്‍ഡോസ്കോപ്പി പരിശോധനയും മെഡിക്കല്‍ […]

Continue Reading

കണ്ണൂരിൽ പ്രാർത്ഥനായോഗത്തിനു നേരെ ആർ എസ് എസ് ആക്രമണം.

കണ്ണൂരിൽ പ്രാർത്ഥനായോഗത്തിനു നേരെ ആർ എസ് എസ് ആക്രമണം. കണ്ണൂർ: പാസ്റ്റർ.ഡെന്നീസ് സ്പടികത്തിനും വിശ്വാസികൾക്കും ക്രൂരമായി മർദ്ദനമേറ്റു. 12ഓളം പേരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ ക്രിസ്ത്യൻ കുടുംബം വീട്ടിൽ നടത്തിയ പ്രാർത്ഥനാസംഗമം ആർ എസ് എസ് പ്രവർത്തകർ തടഞ്ഞു. കണ്ണൂർ ജില്ലയിലെ പുഴാതിയിലാണ് സംഭവം. പുഴാതി സ്വദേശി അനീഷിന്റെ കുടുംബത്തിനുനേരെയാണ് ആർ എസ് എസ് ആക്രമണമുണ്ടായത്. ഹിന്ദു ഭൂരിപക്ഷസ്ഥലത്ത് ക്രിസ്തീയ പ്രാർത്ഥന നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു 20 ഓളം വരുന്ന ആർ […]

Continue Reading