പപ്പായ ക്യാന്‍സര്‍ , ഹൃദ്രോഗങ്ങള്‍ , പ്രമേഹം എന്നിവയെ പ്രതിരോധിക്കുന്നു
പപ്പായ ക്യാന്‍സര്‍ , ഹൃദ്രോഗങ്ങള്‍ , പ്രമേഹം എന്നിവയെ പ്രതിരോധിക്കുന്നു നമ്മുടെ വീട്ടു പരിസരത്ത് അറിഞ്ഞോ, അറിയാതെയോ പെട്ടന്ന് വളര്‍ന്നു വലുതായി കായ്ഫലം നല്‍കുന്ന ഒരു സസ്യമാണ് പപ്പായ ചെടി. ഇതില്‍ വളരെ മനോഹരമായി കായ്ചു നില്‍ക്കുന്ന പപ്പായ ഏവര്‍ക്കും പ്രീയപ്പെട്ട ഭക്ഷണമാണ്. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്താത്ത ശുദ്ധമായ പച്ചക്കറി ഇനമാണ് പപ്പായ. വിറ്റാമിനുകള്‍ , ധാതുക്കള്‍ , ആന്റി ഓക്സിഡന്റുകള്‍ , നാരുകള്‍ എന്നിവയൊക്കെ പപ്പായയില്‍ ധാരാളമായടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എയും, സിയും ധാരാളം. പഴുത്ത പപ്പായയ്ക്കു […]
Continue Reading
