വാഴക്കൂമ്പ് ക്യാന്‍സര്‍ തടയും, ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കും

വാഴക്കൂമ്പ് ക്യാന്‍സര്‍ തടയും, ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കും വാഴപ്പഴം ഇഷ്ടപ്പെടാത്തവരാരുമില്ല. വാഴപ്പഴത്തിനായി മാത്രം കൃഷി ചെയ്യുന്നവരാണ് ഏവരും. എന്നാല്‍ വാഴക്കൂമ്പിന്റെ ഗുണം പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം.   അതിനാല്‍ പലരും വാഴക്കൂമ്പുകളെ വലിച്ചെറിയുകയാണ് പതിവ്. നിരവധി മാരക രോഗങ്ങളെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ളതും അനേകം പോഷകങ്ങളുടെ കലവറയുമായ വാഴക്കൂമ്പ് ഇനി മുതല്‍ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളാകുന്നുവെങ്കില്‍ നമ്മള്‍ നമ്മുടെ ശരീരത്തിനോടു ചെയ്യുന്ന ഏറ്റവും ഗുണകരമായ ഒരു നന്മ ആയിരിക്കും.   വാഴക്കൂമ്പ് ക്യാന്‍സറും ഹൃദ്രോഗങ്ങളും തടയുന്നു: വാഴക്കൂമ്പില്‍ അടങ്ങിയിരിക്കുന്ന […]

Continue Reading

ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു.എന്‍

ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു.എന്‍ യുണൈറ്റഡ് നേഷന്‍സ്: ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്ന് യു.എന്‍ ‍.   2016-ലെ കണക്കുകള്‍ ഉദ്ധരിച്ച് യു.എന്‍ ‍. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ എമര്‍ജന്‍സി ഡിവിഷന്‍ മേധാവി ഡൊമിനിക് ബര്‍ജിയോണ്‍ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.   2016-ല്‍ 10.2 കോടി ആളുകള്‍ കടുത്ത പോഷാകാഹാര ദൌര്‍ലഭ്യം അനുഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യമന്‍ ‍, ദക്ഷിണ സുഡാന്‍ ‍, നൈജീരിയ, സോമാലിയ തുടങ്ങിയ […]

Continue Reading

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യാനികളെ ചൈനീസ് പോലീസ് അറസ്റ്റു ചെയ്തു ബീജിംഗ്: ചൈനയിലെ ബീജിംഗില്‍ നടക്കുന്ന പ്രമുഖ സാംസ്ക്കാരിക സംഘടനയുടെ കോണ്‍ഫ്രന്‍സിനുവേണ്ടി പ്രാര്‍ത്ഥിച്ച ക്രിസ്ത്യാനികളെ പോലീസ് അറസ്റ്റു ചെയ്തു.   നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ്, ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സട്ടേറ്റീവ് കോണ്‍ഫ്രന്‍സ് സംയുക്ത കോണ്‍ഫ്രന്‍സ് ബീജിംഗിലെ ഗ്രേറ്റ് ഹാളില്‍ വച്ച് നടക്കുമ്പോള്‍ അതിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച വനിതകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.   ഷി ഷിന്‍ഹോങ്, അന്‍ഹുയി, ഷോ ജിന്‍ഷിയ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം ഇവരെ […]

Continue Reading

ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു

ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു ജുബ: ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രാഹാമിന്റെ മിഷന്‍ സംഘടനയായ ‘സമാരിറ്റന്‍ പഴ്സി’ന്റെ തട്ടിക്കൊണ്ടുപോയ 8 പ്രവര്‍ത്തകരെ മോചിപ്പിച്ചു.   തെക്കന്‍ സുഡാനിലെ മായണ്ടിറ്റ് കേന്ദ്രീകരിച്ച് മിഷന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്ന പ്രവര്‍ത്തകരെയാണ് കഴിഞ്ഞ മാര്‍ച്ച് 11-ന് ശനിയാഴ്ച ഒരു സംഘം ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയത്.   ദരിദ്രരുടെ ഇടയില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു തട്ടിക്കൊണ്ടു പോയത്. അക്രമികള്‍ ഭക്ഷണ സാധനങ്ങളാണ് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. […]

Continue Reading

ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍

ക്രൈസ്തവ പീഢനം: ഇന്ത്യയില്‍ 2017 ഫെബ്രുവരിയില്‍ മാത്രം 38 സംഭവങ്ങള്‍ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്.   2017 ഫെബ്രുവരി മാസം മാത്രം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ 38 അക്രമ സംഭവങ്ങള്‍ നടന്നതായി പ്രമുഖ ക്രൈസ്തവ സംഘടനയായ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.   ഫെബ്രുവരി 3-ന് ഒഡീഷയിലെ ഖലിയപിലി ഗ്രാമത്തില്‍ സി.എന്‍ ‍.ഐ. സഭയുടെ സെമിത്തേരിയല്‍ ഒരു കൂട്ടം ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ആക്രമണം […]

Continue Reading

ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി

ഫറവോയുടെ പ്രതിമ 3000 വര്‍ഷത്തിനുശേഷം മണ്ണിനടിയില്‍നിന്നും കണ്ടെത്തി കെയ്റോ: മൂവായിരം വര്‍ഷത്തോളം മണ്ണിനടയില്‍ അകപ്പെട്ടു പോയിരുന്ന ഈജിപ്ഷ്യന്‍ ഫറവോയുടെ കൂറ്റന്‍ പ്രതിമ ഗവേഷകര്‍ കുഴിച്ചെടുത്തു.   3000 വര്‍ഷം മുമ്പ് ഈജിപ്റ്റ് ഭരിച്ച ഫറവോ രാംസെസിന്റെ പ്രതിമയാണ് ആര്‍ക്കിയോളജി ഗവേഷകര്‍ മണ്ണിനടയില്‍നിന്നും കണ്ടെത്തിയത്.   ഈജിപ്റ്റിലെ കിഴക്കന്‍ കെയ്റോയില്‍ പുരാതന നഗരമായ ഹെലിയോപോളിസിലെ രാംസെസ് രണ്ടിന്റെ ക്ഷേത്രത്തിനു സമീപത്തുനിന്നുമാണ് ഉല്‍ഖനനത്തിലൂടെ 8 മീറ്റര്‍ പൊക്കമുള്ള പ്രതിമ കണ്ടെടുത്തത്.   പുരാതന ഈജിപ്റ്റ് ഭരിച്ച ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് […]

Continue Reading

സിറിയയിലെ ആഭ്യന്തര യുദ്ധം: കൊല്ലപ്പെട്ടവര്‍ 3 ലക്ഷം പേര്‍

സിറിയയിലെ ആഭ്യന്തര യുദ്ധം: കൊല്ലപ്പെട്ടവര്‍ 3 ലക്ഷം പേര്‍ അലെപ്പോ: സിറിയയില്‍ ആറു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം കൊല്ലപ്പെട്ടവരുടെ എണ്ണം 3,21,000. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററിയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.   കൊല്ലപ്പെട്ടവരില്‍ 96,000 പേര്‍ സാധാരണക്കാരാണ്. 1,45,000 ആളുകളെ കാണാതായിട്ടുണ്ട്. സര്‍ക്കാര്‍ സേനയുടെയും അവരുടെ സഖ്യകക്ഷിയായ റഷ്യയുടെയും ആക്രമണങ്ങളിലും ജയില്‍ പീഢനങ്ങളിലുമാണ് 83,500 പേര്‍ കൊല്ലപ്പെട്ടത്.   ഐ.എസ്. ഉള്‍പ്പെടെയുള്ള വിമത ഗ്രൂപ്പുകള്‍ 7,000 സിവിലിയന്മാരെ കൊലപ്പെടുത്തി. തുര്‍ക്കിയുടെയും, […]

Continue Reading

തൊലി കറുത്ത പഴമാണ് കഴിക്കേണ്ടത്

തൊലി കറുത്ത പഴമാണ് കഴിക്കേണ്ടത് കടകളില്‍നിന്നും പഴങ്ങള്‍ വാങ്ങുമ്പോള്‍ തൊലി കറുത്ത പഴങ്ങള്‍ വേണ്ടെന്ന് നമ്മളൊക്കെ അറിഞ്ഞും അറിയാതെയും പറഞ്ഞു പോകും.   അതിനു കാരണം അവ കേടാണ് എന്ന ചിന്തയായിരിക്കും. എന്നാല്‍ നന്നായി പഴുത്തതിന്റെ ലക്ഷണമാണ് തൊലി കറുത്തതായി കാണപ്പെടുന്നത്. തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്.   നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. നല്ലതുപോലെ പഴുത്ത പഴം […]

Continue Reading

ബീഹാറില്‍ മിഷണറിമാര്‍ക്കു ഭീഷണിയും പീഢനവും

ബീഹാറില്‍ മിഷണറിമാര്‍ക്കു ഭീഷണിയും പീഢനവും ഔറംഗബാദ്: ബീഹാറിലെ ഔറംഗബാദ്, ലാല്‍ഗഞ്ച് മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് സുവിശേഷ വിരോധികളുടെ ഭീഷണിയും പീഢനങ്ങളും.   ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സുവിശേഷ സംഘടനയായ ജെംസ് മിഷന്റെ പാസ്റ്റര്‍മാര്‍ക്കാണ് ഭീഷണിയും പീഢനങ്ങളും നേരിടണ്ടി വരുന്നത്.   സഭായോഗങ്ങളും, പ്രാര്‍ത്ഥനാ യോഗങ്ങളും അലങ്കോലമാക്കുക, ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് നടന്നു വരുന്നത്. ഔറംഗബാദില്‍ കഴിഞ്ഞ ഫെബ്രുവരി 19-ന് ഞായറാഴ്ച ജെംസ് മിഷന്റെ സഭായോഗം നടക്കുമ്പോള്‍ ഒരുകൂട്ടം ആളുകളെത്തി അലങ്കോലമാക്കി.   പാസ്റ്റര്‍ ജിനുരാജ് (30) നെ […]

Continue Reading

സൊമാലിയായില്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് അമ്മയേയും മകനെയും വെടിവെച്ചു കൊന്നു

സൊമാലിയായില്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചതിന് അമ്മയേയും മകനെയും വെടിവെച്ചു കൊന്നു മൊഗാഡിഷു: സൊമാലിയായില്‍ ഇസ്ളാം മതം വിട്ട് ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച് രഹസ്യമായി കര്‍ത്താവിനെ ആരാധിച്ചു വന്നിരുന്ന കുടുംബാംഗങ്ങളെ രാത്രിയില്‍ ഭീകരര്‍ അതിക്രമിച്ചു കയറി വെടിവെച്ചുകൊന്നു.   പടിഞ്ഞാറന്‍ മൊഗാഡിഷുവിനു 30 കിലോമീറ്റര്‍ ദൂരമുള്ള അഫ്ഗേയായിലെ സുലൈമാന്‍ അബ്ദിവഹാബിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. രാത്രിയോടെ ഇസ്ളാമിക തീവ്രവാദി സംഘടനയായ അല്‍ഷബാബ് ഗ്രൂപ്പില്‍പ്പെട്ട ആയുധധാരികളായ ഭീകരര്‍ സുലൈമാന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി വെടിവെയ്ക്കുകയായിരുന്നു.   ഭാര്യ ഫദുമ […]

Continue Reading