മിഡ് ഈസ്റ്റിലെ ക്രൈസ്തവ പീഢനം മനുഷ്യ വര്‍ഗ്ഗത്തിനു കളങ്കം:- യിസ്രായേല്‍ പ്രസിഡന്റ്
മിഡ് ഈസ്റ്റിലെ ക്രൈസ്തവ പീഢനം മനുഷ്യ വര്‍ഗ്ഗത്തിനു കളങ്കം:- യിസ്രായേല്‍ പ്രസിഡന്റ് യെരുശലേം: മിഡ് ഈസ്റ്റില്‍ ക്രൈസ്തവരെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന രീതി മനുഷ്യവര്‍ഗ്ഗത്തിനു കളങ്കമാണെന്ന് യിസ്രായേല്‍ പ്രസിഡന്റ് റൂവേന്‍ റിവ്ലിന്‍ . കഴിഞ്ഞ ബുധനാഴ്ച യെരുശലേമിലെ ക്രൈസ്തവ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രസിഡന്റ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. റൂവേന്‍ അടുത്ത കാലത്ത് ക്രൈസ്തവര്‍ നേരിട്ട അതിക്രമങ്ങളെ പരാമര്‍ശിച്ചാണ് പ്രതികരിച്ചത്. ഈജിപ്റ്റിലും, സിറിയയിലും മറ്റു അറബ് രാഷ്ട്രങ്ങളിലും മിഡില്‍ ഈസ്റ്റിലും ക്രൈസ്തവര്‍ […]
Continue Reading
